ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു
ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ്…
സംസ്ഥാന സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം രാജപുരത്ത്. സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
രാജപുരം: ജൂണ്‍ 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മൈതാനത്തു വച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍…
സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ 11ന്
കാസര്‍കോട്: സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ പതിനൊന്നിന് കാസര്‍കോട് വെച്ച് നടത്താന്‍ യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമിതി…
ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് സാമൂഹ്യ പ്രവര്‍ത്തകന്‍
കാഞ്ഞങ്ങാട്: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ആ വീടിന്റെ ഗൃഹപ്രവേശന ദിവസം തന്നെ…
ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കണം – എസ് വൈ എസ്
ബദിയടുക്ക: ലഹരി മുക്ത ജീവിതത്തിന് സമൂഹത്തെ ബോധവത്കരിക്കാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാര്‍ക്കറ്റിംഗുകളെ തടയാനായി ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന്…
കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക പഠന ക്യാമ്പ് ‘ഓള്യ ‘ സമാപിച്ചു.
രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക…
അള്ളട മുക്കാതം നാട്ടില്‍ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം കുറിച്ചുകൊണ്ട് മടിയന്‍ കൂലോം കലശോത്സവം സമാപിച്ചു.
കാഞ്ഞങ്ങാട്: ബ്രാഹ്‌മണരും അബ്രാഹ്‌മണരും പൂജ ചെയ്യുന്നു എന്ന് ഖ്യാതി നേടിയ ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക…
ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍ അവതരിപ്പിച്ചു.…
മടിയന്‍ കൂലോം അകത്തെ കലശം: മണാളന്‍,മണാട്ടി, മാഞ്ഞാളി അമ്മ തെയ്യക്കോലങ്ങള്‍ നിറഞ്ഞാടി.
കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മടിയന്‍ കൂലോം കലശ മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി അകത്തെ കലശം നടന്നു. കിഴക്കും കര ഇളയിടത്ത്…
ഡോ. നൗറീന്‍ കരീമിനെ കെ.എല്‍ 14 സിംഗേര്‍സ് അനുമോദിച്ചു
കാസര്‍കോട്: കാസര്‍കോട്ടെ ഗായകരുടെ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് മ്യൂസിക്ക് ക്ലബ്ബ് ഡോ. നൗറീന്‍ കരീമിനെ അനുമോദിച്ചു. കൂട്ടായ്മയിലെ അംഗവും കരീം…
പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജില്ലയിലെ താരമായി പി. ദേവിക
രാവണീശ്വരം : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജില്ലയിലെ അഭിമാന താരമായി പടിഞ്ഞാറേക്കരയിലെ പി.ദേവിക…
ഉദുമ കുറുക്കന്‍കുന്ന് വയനാട്ടു കുലവന്‍ തറവാട് തെയ്യംകെട്ടിന്റെ ചൂട്ടൊപ്പിച്ച മംഗലം നടന്നു
ഉദുമ: പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയിലെ ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടിന്റെ അവസാന ചടങ്ങായ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു.…
കഥകളിയെ അറിയാന്‍ പാലക്കുന്ന് ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്തെത്തി
പാലക്കുന്ന് : വായനാ വെളിച്ചത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിലെത്തി.…
കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…
സ്ത്രീ പുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കി കാണുന്ന രീതി മാറണം; വനിതാ കമ്മീഷന്‍ അംഗം
കേരള സംസ്ഥാന വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ സിറ്റിങ് നടത്തി സ്ത്രീ പുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കി കാണുന്ന രീതി മാറേണ്ടതുണ്ടെന്ന്…
തൃക്കരിപ്പൂര്‍ ട്രാഫിക് സംവിധാനം കര്‍ശനമാക്കും
തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റിനകത്ത് ബസ്സ് കയറാത്തതുമായി ബന്ധപ്പെട്ട് വിളിച്ചു കൂട്ടിയ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ടൌണിലെ ട്രാഫിക് സംവിധാനം കര്‍ശനമാക്കാന്‍…
ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം; കാസര്‍കോട് ജില്ലയില്‍ 71.09 ശതമാനം വിജയം
കാസര്‍കോട്ജില്ലയില്‍ 104 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 15462 കുട്ടികളില്‍ 10992 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 71.09 ശതമാനം വിജയം.…
അധ്യാപക നിയമനം:കൂടിക്കാഴ്ച 31ന്
നായന്മാര്‍മൂല: തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍) ഹിസ്റ്ററി (സീനിയര്‍ )സോഷ്യല്‍ വര്‍ക്ക് (സീനിയര്‍)…
മടിയന്‍ കൂലോം കലശോത്സവം കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കള്‍ക്കായി അടോട്ട് കളരി,മധുരക്കാട് വയല്‍ കലശ പൂക്കാര്‍ സംഘങ്ങള്‍ പുറപ്പെട്ടു.
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ മടിയന്‍ കോലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം മെയ് 23,24 വെള്ളി, ശനി…
മഴക്കാലത്തെ വരവേല്‍ക്കാന്‍ പൂടംകല്ലിലെ ചാച്ചാജി സ്‌കൂളിലെ എം സി ആര്‍ സി കളിലെ കുട്ടികള്‍ ഒരുങ്ങി കഴിഞ്ഞു.
രാജപുരം :മഴക്കാലത്തെ വരവേല്‍ക്കാന്‍ പൂടംകല്ലിലെ ചാച്ചാജി എം സി ആര്‍ സി കളിലെ കുട്ടികള്‍ ഒരുങ്ങി കഴിഞ്ഞു. ഐ ലീഡ് പദ്ധതിയുടെ…