ചുള്ളിക്കര ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരം പ്രതിഷ്ഠാദിന – മണ്ഡല പൂജാ മഹോത്സവം ഇന്നും നാളെയുമായി നടക്കും

രാജപുരം: ചുള്ളിക്കര ശ്രീ ധര്‍മശാസ്താ ഭജനമന്ദിരം പ്രതിഷ്ഠാദിന-മണ്ഡല പൂജാ മഹോത്സവം ഇന്നും നാളെയുമായി (വെള്ളി, ശനി) നടക്കും. ഇന്ന് രാവിലെ കലവറനിറയ്ക്കല്‍, 10.30 ന് വാര്‍ഷിക ജനറല്‍ ബോഡി യോഗം,ഉച്ചയ്ക്ക് 12.30 ന് ദീപാരാധന, വൈകുന്നേരം 4.30ന് സര്‍വ്വൈശ്വര വിളക്ക് പൂജ, 6 മണിക്ക് ദീപാരാധന, 6.30ന് ഭജന, 10 മണിക്ക് കുട്ടികളുടെ നൃത്തസന്ധ്യ, നാളെ രാവിലെ 4 മണിക്ക് നടതുറക്കന്‍, 5 മണിക്ക് ഗണപതിഹോമം, 10 മണിക്ക് സാംസ്‌കാരിക സംവാദം, 12.30 ന് തുലാഭാരം, വൈകുന്നേരം 6.30ന് താലപ്പൊലി എഴുന്നള്ളത്ത്, 10 മണിക്ക് ദീപാരാധന ഹരിവരാസനം, പ്രസാദ വിതരണം തുടര്‍ന്ന് ഭിക്ഷ, 10.30 ന് കലാസന്ധ്യ തിരുവാതിര

Leave a Reply

Your email address will not be published. Required fields are marked *