കേരള കേന്ദ്ര സര്വകലാശാലയില് എസ്സി, ഒബിസി വിഭാഗക്കാര്ക്ക് സിവില് സര്വ്വീസ് പരീക്ഷാ പരിശീലനം
കാസര്കോട്: കേരള കേന്ദ്ര സര്വകലാശാലയില് ഡോ. അംബേദ്കര് സെന്റര് ഓഫ് എക്സലന്സി (ഡിഎസിഇ)ന്റെ ആഭിമുഖ്യത്തില് എസ്സി, ഒബിസി വിഭാഗങ്ങളിലുള്ളവര്ക്ക് സ്റ്റൈപ്പന്റോടു കൂടി…
ജില്ലാ ടിബി എലിമിനേഷന് ബോര്ഡ് യോഗം ചേര്ന്നു
ജില്ലയിലെ 10 പഞ്ചായത്തുകള്ക്ക് ക്ഷയരോഗ മുക്ത അവാര്ഡ് നല്കാനുള്ള ശുപാര്ശ ജില്ലാ ക്ഷയരോഗനിവാരണ ബോര്ഡ് യോഗം അംഗീകരിച്ചു. നാല് പഞ്ചായത്തുകള്ക്ക് സില്വര്…
പാലക്കുന്നില് തെരുവ് നായ ശല്യം രൂക്ഷം
പാലക്കുന്ന് : പാലക്കുന്ന് ടൗണിലും സമീപത്തെ സ്വകാര്യ പറമ്പുകളിലുംതെരുവു നായ ശല്യം അനുദിനം വര്ധിച്ചു വരുന്നു. പുലര്ച്ചെ സംഘം ചേര്ന്നാണ് ഇവറ്റകളുടെ…
ബംഗളുരുവിലെ സിഎസ് ഐആര് നാഷണല് എയറോസ്പേസ് ലാബോറട്ടറി യില് നിന്നും ഫിസിക്സ് സോളാറില് പിഎച്ച്ഡി നേടിയ വി അമൃത
രാജപുരം :ബംഗളുരുവിലെ സിഎസ് ഐആര് നാഷണല് എയറോസ്പേസ് ലാബോറട്ടറി യില് നിന്നും ഫിസിക്സ്സോളാറില് പിഎച്ച്ഡി നേടി വി. അമൃത. കള്ളാര് പഞ്ചായത്ത്…
അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില് സുവര്ണ്ണ ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം രൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരിയില് നിര്വ്വഹിച്ചു.
രാജപുരം:അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില് സുവര്ണ്ണ ജൂബിലിയുടെ ആരംഭം കുറിച്ച് കൊണ്ട് കോട്ടയം രൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരിയില് തിരി…
ചെറുപുഷ്പ മിഷന് ലീഗ് : കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം നടത്തി
രാജപുരം: ചെറുപുഷ്പ മിഷന് ലീഗ് കണ്ണൂര് റീജിയന്റെ അഭിമുഖ്യത്തില് കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം കൊട്ടോടി ശാഖയില് നടന്നു. ഏഷ്യയിലെ തന്നെ ഏറ്റവും…
ഹണി ട്രാപ്പിലൂടെ യുവാവില് നിന്ന് പണം തട്ടിയെടുത്തു; രണ്ട് പേര് അറസ്റ്റില്
അരീക്കോട്: ഹണി ട്രാപ്പിലൂടെ യുവാവില് നിന്ന് പണം തട്ടിയെടുത്ത കേസില് രണ്ടുപേരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രക്കാട്ടൂര് കുന്നത്ത് വീട്ടില്…
തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും; മന്ത്രി ഡോ.ആര്.ബിന്ദു
സാമൂഹിക നീതിയിൽ കാസര്കോടിന് പ്രഥമപരിഗണന എന്ഡോസള്ഫാന് ദുരിതബാധിതര് ഉള്പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്കോടിന് നല്കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി…
സഹജീവനം സ്നേഹഗ്രാമം രണ്ടാം ഘട്ടം ഉടന് ആരംഭിക്കും
സഹജീവനം സ്നേഹഗ്രാമം രണ്ടാം ഘട്ടം ഉടന് ആരംഭിക്കാന് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്…
അതിഞ്ഞാല് ജമാഅത്ത് ഉമരീയം -25ന് തുടക്കമായി
അജാനൂര്:അതിഞ്ഞാല് ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തില് നടത്തപ്പെടുന്ന‘ഉമരീയം 25 ന് തുടക്കമായി മഖാം സിയാറത്തിന്ശേഷം അതിഞ്ഞാല്ജമാഅത്ത് വൈസ് പ്രസിഡന്റ്എം എം മുഹമ്മദ് ഹാജി…
ഹരിത പ്രോട്ടോകോള് നിര്ബദ്ധമാക്കുന്നു പ്ലേറ്റും ഗ്ലാസും വിതരണം ചെയ്തു
നീലേശ്വരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി പൊതുപരിപാടികളിലും സല്ക്കാരങ്ങളിലും ഹരിത പ്രോട്ടോക്കോള് നിര്ബന്ധമാക്കുന്നതിന്റെ ഭാഗമായി നിലേശ്വരം നഗരസഭയുടെ സഹായത്തോടു…
അജാനൂര് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില് ഇഫ്താര് സംഗമം സംഘടിപ്പിച്ചു
വെള്ളിക്കോത്ത് : അജാനൂര് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില് പഞ്ചായത്ത് ഹാളില് വച്ച് ഇഫ്താര് സംഗമം സംഘടിപ്പിച്ചു. ഇഫ്താര് സംഗമത്തിന് പ്രസിഡണ്ട് ടി…
കള്ളാര് ഗ്രാമ പഞ്ചായത്ത് : ഭിന്നശേഷിക്കാര്ക്ക് ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി
രാജപുരം: കള്ളാര്ഗ്രാമപഞ്ചായത്തിന്റെവാര്ഷിക പ്രോജക്റ്റിന്റെ ഭാഗമായി ഭിന്നശേഷിക്കാര്ക്കായി ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി.വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…
ലോക ജലദിനത്തോടനുബന്ധിച്ച് എന്.എസ്.എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റ് കള്ളാര് തോട് വൃത്തിയാക്കി
രാജപുരം: ലോകജലദിനത്തോടനുബന്ധിച്ച്എന്.എസ്.എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് കള്ളാര് തോട് വൃത്തിയാക്കി. ചില്ല്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള് വേര്ത്തിരിച്ച് പാലങ്കല്ല്…
അഖില കേരള വടം വലി മത്സരം സമ്മാന കൂപ്പണ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ് ഉത്ഘാടനം ചെയ്തു.
മാലോം :കാരുണ്യ പ്രവര്ത്തനങ്ങള്ക്ക് കരുത്ത് പകരാന് മലയോരത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്വ്വ വിദ്യാര്ത്ഥി കൂട്ടായ്മയും…
രാജപുരം ബൈബിള് കണ്വെന്ഷന്റെ പന്തലിന്റെ കാല്നാട്ടുകര്മ്മം നടത്തി
രാജപുരം : പനത്തടി ഫൊറോനകളുടെ നേതൃത്വത്തില് രാജപുരം ഗ്രൗണ്ടില് ഏപ്രില് 3, 4, 5, 6 തീയ്യതികളില് നടക്കുന്ന പതിനാലാമത് രാജപുരം…
നിര്ധനരെ സഹായിക്കല് സാമൂഹ്യ ബാധ്യത. എന് എ നെല്ലിക്കുന്ന്
കോട്ടപ്പുറം. സമൂഹത്തില് അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങള് ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യത ആണെന്നും അതാണ് ശിഹാബ് തങ്ങള്…
പാലക്കുന്നില് പതിവായി കുടിവെള്ളം മുടങ്ങുന്നു; കിട്ടാത്ത വെള്ളത്തിന് പണവും നല്കണം
ജലസംഭരണിയില് നിന്ന് തുറന്നു വിടുന്നകുടിവെള്ളം എല്ലാ ഉപയോക്താക്കള്ക്കും കിട്ടുന്നില്ലെന്നത് സ്ഥിരം പരാതി പാലക്കുന്ന്: ബി ആര് ഡി സി കുടിവെള്ള പദ്ധതിയിലൂടെ…
കോടോം ബേളൂര് ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ (ഞായറാഴ്ച 23/03/2025) തുറന്ന് പ്രവര്ത്തിക്കും
രാജപുരം :കോടോം ബേളൂര് ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്ഷത്തെ വസ്തു നികുതി, തൊഴില് നികുതി, ലൈസന്സ് ഫീസ് എന്നിവ സമയബന്ധിതമായി…
ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്ക്ക് ഒരിത്തിരി തണ്ണീര് സാന്ത്വനം പരിപാടി സംഘടിപ്പിച്ചു.
രാജപുരം :കേരള വനം-വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില് ലോക ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്ക്ക് ഒരിത്തിരി തണ്ണീര്…