പാലക്കുന്ന് : വി. വി. പ്രഭാകരന്‍ എഴുതിയ ‘കഴകത്തിലൂടെ’ എന്ന പുസ്തകം പ്രകാശനം മുന്‍ എം എല്‍ എ
കെ. കുഞ്ഞിരാമന്‍ പ്രകാശനം ചെയ്തു.
പാലക്കുന്ന് ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഏറ്റുവാങ്ങി. ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പങ്കെടുത്തു.