രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 2026 ഏപ്രില്‍ ആറിന് നടത്തുമെന്ന് അറിയിച്ചിരുന്ന അഖിലേന്ത്യാ വോളിഫെസ്റ്റ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം 2026 ഏപ്രില്‍ 16ന് വ്യാഴാഴ്ച
വൈകുന്നേരം 5
മണി മുതല്‍ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്നുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.