തൈക്കടപ്പുറം മേഘല മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ സി.കെ.കെ മാണിയൂര്‍, അബ്ദുള്‍റസാഖ് തായലക്കണ്ടി എന്നിവരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇഫ്താര്‍ സംഘമവും സംഘടിപ്പിച്ചു

അനുസ്മരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് തൈക്കടപ്പുറം മേഘല ജനറല്‍ സെക്രട്ടറി മഹമൂദ് കോട്ടായി സ്വാഗതം പറഞ്ഞു . മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ: കെ. പി നസീര്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. DCC ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ , CPM പ്രതിനിധി KP ഉമേശന്‍. BJP പ്രതിനിധി PV സുകുമാരന്‍. കേരള കോണ്‍ഗ്രസ് പ്രതിനിധി അഡ്വ: നിസാം ഫലാഹ്, കൗണ്‍സിലര്‍മാരായ കെ. പ്രകാശന്‍, TV ബീന, NN നദീറ, vk റഷീദ, രാജീവന്‍ മാസ്റ്റര്‍, NP അസീസ്ഹാജി, ഫുഹാദ് ഹാജി. കെ. സൈനുദീന്‍ഹാജി, സി, മുഹമ്മദ് കുഞ്ഞി. കൊട്ടറ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. യൂനസ് അഹ്സനി മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് നന്ദിപറഞ്ഞു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *