രാജപുരം: അട്ടേങ്ങാനം ബേളൂരില്‍ രൂപീകരിച്ച കലാ സാംസ്‌കരിക സംഘടയായ ബേളൂര്‍ ആര്‍ട്ട് ഫോറത്തിന്റെ ലോഗോ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പ്രകാശനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോഗോ ഡിസൈന്‍ ചെയ്തത് ഉമേഷ് അടുക്കാടുക്കം ചക്കിട്ടടുക്കം (അബുദാബി).