മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24 ,25 തിയ്യതികളില്‍
രാജപുരം: മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24, 25 തിയ്യതികളില്‍ നടക്കും24 വൈകുന്നേരം അഞ്ചുമണിക്ക്…
ദേശീയപാതയില്‍ ദുരന്തം തടയാന്‍ അടിയന്തര നടപടിയുമായി ജില്ലാ ഭരണ സംവിധാനം
ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയോടും നിര്‍മ്മാണ…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷി ദിനാചരണം നടത്തി
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും ഭീകരവിരുദ്ധ പ്രതിജ്ഞയും, സൈനികരെ ആദരിക്കലും ചുള്ളിക്കര രാജീവ്…
മള്ഹര്‍ സില്‍വര്‍ ജൂബിലി ആവേശമായി സന്ദേശ യാത്ര, ഇന്ന് കാസറഗോഡ് സോണില്‍
മഞ്ചേശ്വരം: ജൂണ്‍ 19 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്നമള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും മള്ഹര്‍ ശില്‍പിയും സമസ്ത…
വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
വെള്ളിക്കോത്ത്: ഒരു നാടിന്റെ കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ തങ്ങളുടെതായ പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ്…
മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു
മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവറപ്പുഴ മുതല്‍ വടക്ക് ചിത്താരി പുഴ വരെ…
കോട്ടിക്കുളം മേല്‍പ്പാലത്തിനായി കാത്തിരിപ്പ് ഇനിയും എത്ര നാള്‍
പാലക്കുന്ന്: രണ്ടു പതിറ്റാണ്ടോളമായി കാത്തിരിപ്പ് തുടരുന്നതും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇനിയും…
ദേശീയപാത വികസനം പരിസ്ഥിതി ഓഡിറ്റിംഗ് നടത്തും.ജില്ല പരിസ്ഥിതി സമിതി.
കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ കുന്നുകള്‍ ഖനനം ചെയ്തത് മൂലവും ജൈവവൈവിധ്യ ശോഷണം മൂലവും ഉണ്ടായ നാശത്തെക്കുറിച്ച് പരിസ്ഥിതി…
മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം സംസ്ഥാന വാര്‍ഷിക സമ്മേളനം നീലേശ്വരം കോട്ടപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു
സംസ്ഥാന പ്രസിഡണ്ട് എം പി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തുനീലേശ്വരം…
ഹജ്ജ് കര്‍മത്തിന്ശുഭ യാത്ര നേര്‍ന്നു
പാലക്കുന്ന്: ഹജ്ജ് കര്‍മത്തിനായി യാത്ര തിരിക്കുന്ന കോട്ടിക്കുളം മുസ്ലീം ജമാഅത്ത് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഖജാന്‍ജി ഹസ്സന്‍ പള്ളിക്കാലിന്ന് ഭാരവാഹികള്‍ യാത്രയപ്പ്…
വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന കണ്‍വെന്‍ഷനും, ജില്ലാ സമ്മേളനവും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു
രാജപുരം: : വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന കണ്‍വെന്‍ഷനും, ജില്ലാ സമ്മേളനവും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.വോയിസ് ഓഫ് ഡിസേബിള്‍ഡ്…
അട്ടേങ്ങാനം ശ്രീ ശങ്കര എയുപി സ്‌കൂള്‍ 1974-75 വര്‍ഷത്തെ എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കുടുംബ കൂട്ടായ്മയുടെ 50 -ാം വാര്‍ഷികം ആഘോഷിച്ചു
രാജപുരം: അട്ടേങ്ങാനം ബേളൂര്‍ ശ്രീ ശങ്കര എയുപി സ്‌കൂള്‍ 1974-75വര്‍ഷത്തെ എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കുടുംബ കൂട്ടായ്മയുടെ 50 -ാം വാര്‍ഷികം…
മന്ത്രി ജെ ചിഞ്ചു റാണി നീലേശ്വരം എല്‍.എം.ടി.സി കെട്ടിടം സന്ദര്‍ശിച്ചു
ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നീലേശ്വരം എല്‍.എം.ടി.സി കെട്ടിടം സന്ദര്‍ശിച്ചു. ഒരു ക്ലാസ് മുറി, ഓഫീസ് റൂം,…
ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസറായി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ.സോണിയ വി എസിന് യാത്രയയപ്പ് നല്‍കി
കാഞങ്ങാട് : ഭാരതീയ ചികിത്സാ വകുപ്പ്, കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ.സോണിയ വി. എസിന്…
കാരുണ്യത്തിന്റെ മുഖവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു.)
കാസറഗോഡ് : കാരുണ്യത്തിന്റെ സ്പര്‍ശവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍. അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവര്‍ത്തകന് വേണ്ടി ഒരാഴ്ചയില്‍ സമാഹരിച്ചത് മുക്കാല്‍ ലക്ഷം…
കോലായ്ക്കൂട്ടം പങ്കുവെച്ചത് നാട്ടു നന്മയുടെ ആരോഗ്യവര്‍ത്തമാനങ്ങള്‍
മഴ ചാറ്റലിന്റെ അലോസരപ്പെടുത്തലൊന്നുംവീട്ടുകോലായയില്‍ ഒത്തുചേര്‍ന്നവരുടെ പയമപറച്ചിലും പായാരം പറച്ചിലിനും തടസ്സമായില്ല…കുഞ്ഞുമക്കളുടെ കുത്തിവെയ്പ് കാര്യം തൊട്ട് മഴയോടൊപ്പം എത്തുന്ന പകര്‍ച്ചവ്യാധികള്‍ വരെ കോലായക്കൂട്ടത്തിന്റെ…
പരപ്പ ബ്ലോക്കിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് സമര്‍പ്പണബോധവും ഉത്തരവാദിത്വ മനോഭാവവും; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
പരപ്പ ബ്ലോക്കിനെ പ്രധാനമന്ത്രിയുടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത് സമര്‍പ്പണബോധവും ഉത്തരവാദിത്വമനോഭാവും ആണെന്ന് രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.…
ബാലഗോകുലം ഉദുമ താലുക്ക് വാര്‍ഷിക സമ്മേളനം കുണ്ടംകുഴി ഹരിശ്രി വിദ്യാലയത്തില്‍ നടന്നു.
കുണ്ടംകുഴി: ബാലഗോകുലം ഉദുമ താലുക്ക് വാര്‍ഷിക സമ്മേളനം കുണ്ടംകുഴി ഹരിശ്രി വിദ്യാലയത്തില്‍ നടന്നു. റിട്ട: ചിത്രകല അദ്ധ്യാപകന്‍ രാഘവന്‍ മാസ്റ്റര്‍ ചൊട്ട…
ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് ലഹരി ബോധവല്‍ക്കരണവും, കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.
മുളിയാര്‍ : പുതിയകാലത്ത് ലഹരി എന്ന ചതിക്കുഴിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അകപ്പെടുന്നത് ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കളോട് യോഗം ആവശ്യപ്പെട്ടു.മുഴുവന്‍ നാട്ടുകാരെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍…
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ഗേറ്റിന് സാമാന്തരമായ ബോഗിയില്‍ നിന്ന്ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും
പാലക്കുന്ന് : കഴിഞ്ഞ ദിവസം കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഒരു വയോധിക റെയില്‍ പാളത്തില്‍ വീഴാതെ അത്ഭുതകരമായി…