മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24 ,25 തിയ്യതികളില്‍

രാജപുരം: മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24, 25 തിയ്യതികളില്‍ നടക്കും
24 വൈകുന്നേരം അഞ്ചുമണിക്ക് കലശം വെക്കല്‍, ആറുമണിക്ക് തെയ്യം കൂടല്‍ എട്ടുമണിക്ക് കുളിച്ചേറ്റം, 9 മണിക്ക് പൂവത്താന്‍ തെയ്യം. 25ന് രാവിലെ ആറുമണിക്ക് വീന്‍ തെയ്യം, 10 മണിക്ക് വിഷ്ണുമൂര്‍ത്തി , കൊറത്തി ഉച്ചയ്ക്ക് അന്നദാനം രണ്ടുമണിക്ക് കരിഞ്ചാമുണ്ഡി തുടര്‍ന്ന് ഗുളികന്‍.

Leave a Reply

Your email address will not be published. Required fields are marked *