അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി.

രാവണീശ്വരം: അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പത്തിയേഴാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപന സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ…

കരുവാടകം ക്ഷേത്രത്തില്‍ നടന്നു വരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന രാജാഗോപുരത്തിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടന്നു

രാജപുരം: കരുവാടകം ക്ഷേത്രത്തില്‍ നടന്നു വരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന രാജാഗോപുരത്തിന്റെ കട്ടില വെക്കല്‍ ചടങ്ങ് ഇന്ന് രാവിലെ ക്ഷേത്രം മേല്‍ശാന്തി…

ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ നാട് ആദരിച്ചു

രാജപുരം :ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ നാട് ആദരിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ എല്ലാ പ്രവര്‍ത്തനത്തിലും…

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച് തല ഉദ്ഘാടനം ശ്രദ്ധേയമായി

ചെങ്കള റഹ്‌മത്ത് നഗര്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടന്നുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെങ്കള റെയ്ഞ്ച്…

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇന്ദിരാനഗര്‍: അല്ലാമ ഖുതുബിയ ട്രസ്റ്റും തൃശ്ശൂര്‍ വെല്‍നസ് ഫൗണ്ടേഷനും ചേര്‍ന്ന് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി.ഇന്ദിരാനഗര്‍ ഖുതുബി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ്…

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെ കണ്ടെത്തി ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെ കണ്ടെത്തി ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. റസിഡന്‍സിയില്‍ നിന്നും പാര്‍ലറില്‍…

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവo മെയ് 23, 24 തീയ്യതികളില്‍

കാഞ്ഞങ്ങാട് : ഉത്തരമലബാറിലെ പ്രശസ്തമായ ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഈ വര്‍ഷത്തെ കലശോത്സവത്തിന് നാളും മുഹൂര്‍ത്തവും ജന്മ കണിശന്‍…

ലഹരി വിരുദ്ധ പ്രതിജ്ഞയും,സ്‌പെഷ്യല്‍ അസംബ്ലിയും നടത്തി.

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ്…

സി എം ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു.

ചെര്‍ക്കള: സി എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു.ബോധവത്ക്കരണ യോഗം,നടത്തം എന്നിവ നടത്തി.ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ:മൊയ്തീന്‍ ജാസിറലി…

പേരിയ കരിങ്കല്ലില്‍ കര്‍ത്തമ്പു വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടോദ്ഘാടനവും വാര്‍ഷിക ആഘോഷവും നടന്നു

രാജപുരം: പേരിയ കരിങ്കല്ലില്‍ കര്‍ത്തമ്പു വായനശാല ഗ്രന്ഥാലയന്റെയും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ…

സി എം ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു.

ചെര്‍ക്കള: സി എം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു. ബോധവത്ക്കരണ യോഗം, നടത്തം എന്നിവ നടത്തി. ആശുപത്രി മാനേജിംഗ്…

കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ പ്രതീകമാണ് കുടുംബശ്രീ; മന്ത്രി എ കെ ശശീന്ദ്രന്‍

സര്‍ഗോത്സവം അരങ്ങ് 2025 മന്ത്രി ഉദ്ഘാടനം ചെയ്തു സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക മേഖലയില്‍ കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ ഭൂമികയാണ് കുടുംബശ്രീയെന്ന്…

പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മ കബഡി : സംഘശക്തി മധൂര്‍ ചാമ്പ്യന്മാര്‍

പാലക്കുന്ന്: പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ സംഘശക്തി മധൂര്‍ ചാമ്പ്യന്‍മാരായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള…

കാഞ്ഞങ്ങാട് സ്വദേശിനിക്ക് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം

കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുല്‍ഫിയ പാലക്കി എംബിബിസ് അവസാന വര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി. കാഞ്ഞങ്ങാട് പാലക്കി കുടുംബാംഗവും സാമൂഹ്യ…

ദേശീയ ഡെങ്കിപ്പനി ദിനം :ജില്ലാതല ഉദ്ഘാടനം ചെയ്തു

ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്,…

മീസില്‍സ് -റുബെല്ല നിവാരണ ക്യാമ്പയിന്‍ മേയ് 31 വരെ; ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള സര്‍ക്കാര്‍ 2025 മേയ് രണ്ട് മുതല്‍ 31 വരെ മീസില്‍സ്-റുബെല്ല നിവാരണ ക്യാമ്പയിന്‍…

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ദേശീയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച 5003 പഠിതാക്കളുടെ…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ നിന്നും എല്‍.എസ്.എസിന് അര്‍ഹരായ കുട്ടികള്‍

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ നിന്നും എല്‍.എസ്.എസിന് അര്‍ഹരായ കുട്ടികള്‍. എയ്ഞ്ചല്‍ എല്‍സ ജിന്‍സ്, അഞ്ജന എ,…

പാലക്കുന്ന് തിരുവക്കോളി സ്വദേശി ഹൃദയാഘാതം മൂലം കപ്പലില്‍ നിന്ന് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം

ഭൗതിക ശരീരം എന്ന് നാട്ടിലെത്തുമെന്ന്18 ന് ശേഷം അറിയാം പാലക്കുന്ന്: ജില്ലയില്‍ നിന്ന് ഒരു യുവ നാവികന്‍ കപ്പലില്‍ നിന്ന് മരണപ്പെട്ടതായി…

മള്ഹര്‍ സില്‍വര്‍ ജൂബിലിയും ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസ് സ്വാഗത സംഘം ഓഫീസ് തുറന്നു

മഞ്ചേശ്വരം: കര്‍മ്മ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന മള്ഹര്‍ സ്ഥാപന സമുഛയങ്ങളുടെ സില്‍വര്‍ ജൂബിലി സമ്മേളനവും മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ…