ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇന്ദിരാനഗര്‍: അല്ലാമ ഖുതുബിയ ട്രസ്റ്റും തൃശ്ശൂര്‍ വെല്‍നസ് ഫൗണ്ടേഷനും ചേര്‍ന്ന് ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി.ഇന്ദിരാനഗര്‍ ഖുതുബി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ ചെറുതുരുത്തി ക്ലാസിന് നേതൃത്വം നല്‍കി.എ അഹമ്മദ് ഹാജി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *