സംസ്ഥാന പ്രസിഡണ്ട് എം പി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി വി ഗൗരി കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം കൗണ്‍സിലറും എം.വി. എസ് ട്രസ്റ്റ് പ്രസിഡണ്ടുമായ കെ മോഹനന്‍ പ്രസംഗിച്ചു
സംസ്ഥാന സിക്രട്ടറി കെ സേതുമാധവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും
ട്രഷറര്‍ കെ.പി. വേണു ഗോപാല്‍ വരവ് ചിലവ് കണക്കുക ളും അവതരി പ്പിച്ചു
മുഴുവന്‍ പൊതു മേഖല സ്ഥാപനങ്ങളിലും പട്ടിക ജാതി സംവരണം ഏര്‍പ്പെടുത്തുക
ജാതി സെന്‍സസ് നടപ്പിലാക്കുക എന്ന പ്രമേയത്തിലൂടെ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യ പ്പെട്ടു
സ്വാഗത സംഘം ചെയര്‍മാന്‍ ചന്ദ്രാനന്ദന്‍ സ്വാഗത വും
ശരീധരന്‍ ബാര നന്ദിയും പറഞ്ഞു