നായന്മാര്‍മൂല: തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍) ഹിസ്റ്ററി (സീനിയര്‍ )സോഷ്യല്‍ വര്‍ക്ക് (സീനിയര്‍) അറബിക് (സീനിയര്‍) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 31ന് രാവിലെ 10 30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
ഫോണ്‍ നമ്പര്‍ 94477 31294