അമ്പലത്തറ മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി നിര്യാതയായി

അമ്പലത്തറ : അമ്പലത്തറ മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി.
മക്കള്‍: ബാലന്‍, നിര്‍മ്മല, ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, രാജന്‍, മാലിനി, അരവിന്ദാക്ഷന്‍,
മരുമക്കള്‍: സാവിത്രി, രജനി, പുഷ്പ, മീന, അനില, രാജന്‍
സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍, നാരാണി, പരേതയായ കല്യാണി.

Leave a Reply

Your email address will not be published. Required fields are marked *