കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനിരുന്ന അഖിലേന്ത്യ വോളി ഫെസ്റ്റ് ഏപ്രില്‍ 16 ലേക്ക് മാറ്റിവെച്ചു.

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 2026 ഏപ്രില്‍ ആറിന് നടത്തുമെന്ന് അറിയിച്ചിരുന്ന അഖിലേന്ത്യാ വോളിഫെസ്റ്റ്…

കൊട്ടോടി പേരടുക്കം ശ്രീ ദുര്‍ഗ്ഗദേവി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീ ദുര്‍ഗ്ഗദേവി ക്ഷേത്ര മഹോത്സവം മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ നടക്കും .31 ന് രാവിലെ…

മാലക്കല്ല് ടൗണ്‍ വികസനം വഴിമുട്ടുന്നു: വൈദ്യൂതി വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ വലഞ്ഞ് വ്യാപാരികള്‍

മാലക്കല്ല്: ടൗണ്‍ വികസനത്തിന്റെ ഭാഗമായി നടക്കുന്ന ഐറിഷ് നിര്‍മ്മാണത്തിന് കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വില്ലനാകുന്നു. ടൗണിലെ നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുന്ന ഒരു ഇലക്ട്രിക്…

പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളാഘോഷത്തിന് തുടക്കമായി

രാജപുരം : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളാഘോഷത്തിന് തുടക്കമായി. വികാരി ഫാ.ജോസഫ് പൂവത്തോലില്‍ കൊടിയേറ്റി. വൈകിട്ട് 4ന്…

തൈക്കടപ്പുറം മേഘല മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ സി.കെ.കെ മാണിയൂര്‍, അബ്ദുള്‍റസാഖ് തായലക്കണ്ടി എന്നിവരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇഫ്താര്‍ സംഘമവും സംഘടിപ്പിച്ചു

അനുസ്മരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് തൈക്കടപ്പുറം മേഘല ജനറല്‍ സെക്രട്ടറി മഹമൂദ് കോട്ടായി സ്വാഗതം പറഞ്ഞു . മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി…

ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്: വി.കെ.സജീവന്‍

കുണ്ടംകുഴി: ഇത്തവണ നിയമസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി മത്സരിക്കുന്നത് ഇടത് വലത്ത് മുന്നണികള്‍ക്കെതിരെ ബദല്‍ സര്‍ക്കാരുണ്ടാക്കാനാണെന്ന് ബിജെപി…

അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പിഴ.

പടന്ന ഗ്രാമപഞ്ചായത്തിലെ തെക്കേ പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമയി ബന്ധപ്പെട്ട് പരിസര…

യുദ്ധഭീതിയില്‍ പാലക്കുന്നമ്മയുടെ മുന്നില്‍ പ്രാര്‍ഥിച്ച് പ്രവാസികള്‍

പാലക്കുന്ന് : യുദ്ധഭീതിയില്‍ ഗള്‍ഫില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ‘അമ്മേ ശരണംഖത്തര്‍’ കമ്മിറ്റിയുടെ പ്രാര്‍ഥന. ഭീതി അകറ്റി സര്‍വര്‍ക്കും രക്ഷ നല്‍കേണമേ എന്ന്…

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനായി അണിചേരുക : കെ.ജി.ഒ.എ. കാസറഗോഡ് ജില്ലാ സമ്മേളനം*

കാഞ്ഞങ്ങാട്: അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസിനായി അണിചേരണമെന്ന്കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ ) 42-ാം…

റെയില്‍വേ മലബാറിലെ യാത്രാ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം

കാഞ്ഞങ്ങാട്: മലബാര്‍ മേഖലയിലെ ഗുരുതരമായ റെയില്‍വേ യാത്രാപ്രശ്നങ്ങള്‍ക്ക് സമയക്രമം പുനഃക്രമീകരിക്കുകയും സര്‍വീസുകള്‍ വിപുലീകരിക്കുകയും ചെയ്ത് അടിയന്തര പരിഹാരം കാണണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ…

മുസ്ലിം ലീഗിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം എല്ലാ സംഘടനകള്‍ക്കും മാതൃകയും അനുകരണീയവുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി

മുസ്ലിം ലീഗിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം എല്ലാ സംഘടനകള്‍ക്കും മാതൃകയും അനുകരണീയവുമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി…

കെ. ജി. ഒ. എ. കാസറഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചു

കാഞ്ഞങ്ങാട് : ജനപക്ഷ ബദല്‍ നയങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തണമെന്ന്കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി ഒ എ ) 42-ാം…

രാവണീശ്വരം ദിനേശിലെ എം. രോഹിണിക്ക് യാത്രയയപ്പ് നല്‍കി.

രാവണീശ്വരം: സര്‍വീസ് കാലയളവിന് ശേഷം കോട്ടച്ചേരി ദിനേശ് സംഘം രാവണീശ്വരം ബ്രാഞ്ചില്‍ നിന്നും പിരിഞ്ഞു പോകുന്ന എം. രോഹിണിക്ക് തൊഴിലാളികളും സഹപ്രവര്‍ത്തകരും…

കോടോം ബേളൂർ പഞ്ചായത്തിലെ ആനപ്പെട്ടി പാലം ഉദ്ഘാടനം ചെയ്തു.

രാജപുരം: കാഞ്ഞങ്ങാട്‌ നിയോജക മണ്ഡലത്തില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനപ്പെട്ടി പാലത്തിന്റെ ഉദ്ഘാടനം…

കേരള ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം നേടിയ സതീഷ് രാജപുരത്തിനെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി

രാജപുരം :സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ഫോക്ലോര്‍ അക്കാദമി യുവ പ്രതിഭാ പുരസ്‌കാരം നേടിയ സതീഷ് രാജപുരത്തിനെ ആദരിച്ചു. വണ്ണാത്തിക്കാനം…

ബളാല്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച അത്തിക്കടവ് അരീങ്കല്ല് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

ബളാല്‍ : ബളാല്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച രണ്ടാം വാര്‍ഡ് അത്തിക്കടവ്…. അരീങ്കല്ല് കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം…

അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ്ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത്കൂവം അളക്കല്‍ ചടങ്ങ് നടന്നു.

അട്ടേങ്ങാനം : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി കോയ്മ, ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട 72 വര്‍ഷങ്ങള്‍ക്ക്…

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു.

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായി സന്തോഷ് വി ചാക്കോ അധികാരമേറ്റു. കള്ളാര്‍ വ്യാപാരഭവനില്‍ നടന്ന ചടങ്ങ് ഡിസിസി പ്രസിഡന്റ് പി…

എല്ലാകുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണം: കേരള ഗവര്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍

കാഞ്ഞങ്ങാട് : എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ഫാര്‍മസി നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നുംകേരള ഗവര്‍മെന്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍…

രാവണേശ്വരം വെള്ളം തട്ടവള്ളി വാണിയ തറവാട് പ്രതിഷ്ഠ- കലശ കളിയാട്ട മഹോത്സവം : സോവനീര്‍ പ്രകാശനവും ആചാര്യ വരവേല്‍പ്പും നടന്നു.

പെരിയ :വള്ളി വാണിയ കുടുംബാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി രാവണേശ്വരം വെള്ളം തട്ടയില്‍ പണിതീര്‍ത്ത വള്ളിവാണിയ തറവാടിന്റെ പ്രതിഷ്ഠ-…