ബളാല്‍ : ബളാല്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച രണ്ടാം വാര്‍ഡ് അത്തിക്കടവ്…. അരീങ്കല്ല് കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത
നിര്‍വഹിച്ചു പി പത്മാവതി കെ സുരേന്ദ്രന്‍ . തങ്കച്ചന്‍ അബ്രാഹാം, കെ വി ബാലകൃഷ്ണന്‍. ഷീജ റോബര്‍ട്ട് . ജയനാരയണന്‍ , പ്രവീണ്‍കൃഷ്ണന്‍ , എ ചാത്തുഞ്ഞി .പി കുഞ്ഞികൃഷ്ണന്‍. സവിത ബാലകൃഷ്ണന്‍ ശാരധ രവിന്ദ്രന്‍ .ജോസഫ് പച്ചിക്കല്‍ . ജോസഫ് ജീരകശേരി കെ വി പവിത്രന്‍ , സി രാമകൃഷ്ണന്‍ കെ എസ് സുരേഷ് രേഷ്മ രാധകൃഷ്ണന്‍. എം കാരുണ്യ തുടങ്ങിയവര്‍ പങ്കെടുത്തു