വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍
ഡിവൈഎഫ്‌ഐ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഏട്ടാം വര്‍ഷത്തിലേക്ക്. കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും…
വീടുകളുടെ താക്കോല്‍ദാനവും അംഗീകൃത ഗ്രന്ഥാലയങ്ങള്‍ക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പി എം എ വൈ ഭവന പദ്ധതി…
മേയ്ത്ര ഹോസ്പിറ്റലില്‍ കാര്‍-ടി സെല്‍ തെറാപ്പിയിലൂടെ രക്താര്‍ബുദ ചികിത്സയില്‍ പുതിയ നാഴികക്കല്ല്
കോഴിക്കോട്: രക്താര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റല്‍. 25 വയസുകാരനായ രക്താര്‍ബുദ രോഗിക്ക് കാര്‍-ടി സെല്‍ തെറാപ്പി നടപ്പാക്കിയാണ്…
കുടുംബ മേള നടത്തി
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍ സ് യൂണിയന്‍ നീലേശ്വരം നോര്‍ത്ത് യൂണിറ്റ് കുടുംബ മേള പുരോഗമന കലാ സാഹിത്യ സംഘം കാസറഗോഡ്…
ടി.ഐ.എച്ച്.എസ്.എസില്‍ മലയാളദിനാഘോഷം
കാസര്‍ഗോഡ് : നായന്മാര്‍മൂല ടിഐഎച്ച്എസ്എസില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാള വിഭാഗത്തിന്റെ…
ഗവ. ഹൈസ്‌കൂള്‍ കൊടിയമ്മയില്‍ അമ്മമാര്‍ക്കായി പെണ്‍മ എന്ന പേരില്‍ പാരന്റിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
കുമ്പള : ഗവ. ഹൈസ്‌കൂള്‍ കൊടിയമ്മയില്‍ അമ്മമാര്‍ക്കായി പെണ്‍മ എന്ന പേരില്‍ പാരന്റിംഗ് ആന്‍ഡ് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയില്‍ യു…
പെന്‍ഷന്‍ പരിഷ്‌ക്കരണം അട്ടിമറിക്കുന്നതിനെതിരെ കെ. എസ്. എസ്. പി. എ യുടെ പ്രതിഷേധപ്രകടനം
നീലേശ്വരം :16 മാസം കഴിഞ്ഞിട്ടും പെന്‍ഷന്‍കാരുടെ 12-ാം പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്…
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് കാസര്‍കോട് ജില്ലാ ജനറല്‍ കൗണ്‍സില്‍ കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് :നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കണമെന്നും, തൊഴിലാളികള്‍ക്ക് കാലോചിതമായി ക്ഷേമാനുകുല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും, ഇപ്പോഴത്തെ തകര്‍ച്ചയില്‍…
കാസറഗോഡ് ജില്ല ഗണ്‍ ലൈസന്‍സിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു
രാജപുരം : കാസറഗോഡ് ജില്ല ഗണ്‍ ലൈസന്‍സിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ…
തിരഞ്ഞെടുപ്പിനൊരുങ്ങി പനത്തടി 14-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി.
രാജപുരം : അധികാര വികേന്ദ്രീകരണവും, പ്രാദേശിക ഭരണനിര്‍വ്വഹണവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും, കിലയും ചേര്‍ന്ന് സംസ്ഥാന…
ശാസ്ത്രമേളയില്‍ കല്ല്യാശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒന്നാം സ്ഥാനം.
കല്യാശ്ശേരി : കേരള സ്‌കൂള്‍ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പയ്യന്നൂര്‍ മേഖലാ കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലില്‍ സ്‌കില്‍ ക്രാഫ്റ്റ്…
പൂടംകല്ല് മണിക്കല്ലിലെ വേങ്ങയില്‍ പൊന്നമ്മ അമ്മ നിര്യാതയായി
രാജപുരം: പൂടംകല്ല് മണിക്കല്ലിലെ വേങ്ങയില്‍ പൊന്നമ്മ അമ്മ (94) നിര്യാതയായി.മക്കള്‍: സരോജിനി, മാധവന്‍ (അയ്യങ്കാവ്) , കുഞ്ഞിരാമന്‍ ( ബേത്തൂര്‍ പാറ),…
കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനത്തിന് തുടക്കമായി
കാഞ്ഞങ്ങാട്: 30 ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. ”ആര്‍ക്കേവ്” ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി…
തൊഴില്‍ പൊലിമ’ മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ജില്ലാ മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍…
മാര്‍ഗ്ഗം കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം
കോടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 64 മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗ്ഗം കളി…
കേരളത്തില്‍ 150 കോടിയുടെ നിക്ഷേപവുമായി അവിഗ്‌ന
അങ്കമാലിയിലെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും 1500 പേര്‍ക്ക് പ്രത്യക്ഷമായും 250-ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കൊച്ചി:…
കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഡി ആര്‍ എം ന് നിവേദനം നല്‍കി
പാലക്കുന്ന് : ബേക്കല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം പരിഗണിച്ച് പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്…
മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
പാലക്കുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്കോട്ടിക്കുളം-പാലക്കുന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ കേരള പ്പിറവി ദിനത്തില്‍ രക്തദാനം നടത്തി. ഷെമീര്‍ സെയിന്‍,മുഹമ്മദ്…
മൂലക്കണ്ടം ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ ഗുളികന്‍ ദൈവ മഹോത്സവം ഭക്തി വിശ്വാസങ്ങളുടെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് ആഘോഷപൂര്‍വ്വം നടന്നു
ഐതീഹ്യ പെരുമയാല്‍ സമ്പന്നമായ മൂലക്കണ്ടം ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ ഗുളികന്‍ ദൈവ മഹോത്സവം ഭക്തി വിശ്വാസങ്ങളുടെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് ആഘോഷപൂര്‍വ്വം…
ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ഘടകം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് യൂത്ത് റെഡ്ക്രോസ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ചടങ്ങ് പെരിയ ഡോ അബേദ്കര്‍ കോളേജില്‍ നടന്നു
കാഞ്ഞങ്ങാട് യുദ്ധ ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിനുകിഴിലുള്ള യൂത്ത് റെഡ് ക്രോസ്…