പാലക്കുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്
കോട്ടിക്കുളം-പാലക്കുന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ കേരള പ്പിറവി ദിനത്തില്‍ രക്തദാനം നടത്തി. ഷെമീര്‍ സെയിന്‍,മുഹമ്മദ് നൂറാസ്, ഹസിന മുഹമ്മദ്, ഹാഷിര്‍ ഐമാക്‌സ്, അലിയാര്‍ ഫെയ്‌സി, ഷാഹിദ് നാസ്‌ടെക്, ബാദുഷ പാലക്കുന്ന് എന്നിവരാണ് രക്തം നല്‍കാനെത്തിയത്.