രാജപുരം:പനത്തടി മാച്ചിപ്പള്ളിയിലെ പാറക്കാടന്‍ വീട്ടില്‍ ജാനകി അമ്മ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി കുഞ്ഞമ്പു നായര്‍ മക്കള്‍: പി.പത്മിനി (കള്ളാര്‍ ) പി.രാജന്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പരപ്പ) പി മാലതി (ചെമ്മട്ടംവയല്‍) പി ശ്യാംകുമാര്‍ (എക്‌സ്. കുവൈറ്റ്) പി രഘുനാഥ് (പനത്തടി നിയുക്ത പഞ്ചായത്തംഗം), പി സരള ( മുളിയാര്‍) മരുമക്കള്‍: പുഷ്പലത ( ബാര), എം വി സുമ അധ്യാപിക കള്ളാര്‍ എ എല്‍ പി സ്‌കൂള്‍), വിജയലക്ഷ്മി (കരിപ്പോടി),പരേതരായ സി കുഞ്ഞിരാമന്‍ നായര്‍ ( കള്ളാര്‍ ),ഇ നാരായണന്‍ നായര്‍ ചെമ്മട്ടംവയല്‍, കെ രവിചന്ദ്രന്‍ (പാത്തനടുക്കം, മുളിയാര്‍)