രാജപുരം:ജില്ലാവടംവലി അസോസിയേഷനുംഎ. കെ. ജി ബേത്തൂര്‍ പാറയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല വടം വലി മത്സരത്തില്‍ അണ്ടര്‍ 19 ആണ്‍കുട്ടികളും അണ്ടര്‍ 19 മിക്‌സഡ് വിഭാഗത്തിലും ഒന്നാം സ്ഥാനം കോടോത്ത് ഡോ: അംബേദ്കര്‍ ഗവഃ ഹയര്‍ സെക്കന്‍്ണ്ടറി സ്‌കൂള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. കുട്ടികളുടെ ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് പിന്നില്‍ യദു കൃഷ്ണന്‍ അയറോട്ടും സ്‌കൂളിലെ കായികാദ്ധ്യാപകനുമാണ് നേതൃത്വം നല്‍കിയത്.