കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍ സ് യൂണിയന്‍ നീലേശ്വരം നോര്‍ത്ത് യൂണിറ്റ് കുടുംബ മേള പുരോഗമന കലാ സാഹിത്യ സംഘം കാസറഗോഡ് ജില്ലാ സിക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് ഉല്‍ഘാടനം ചെയ്തു കെ.സുജാതന്‍, വി.രവീന്ദ്രന്‍, പി.കുഞ്ഞിരാമന്‍ നായര്‍, പി. ഭാര്‍ഗവന്‍, എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ ആപ്പ് ഡിജിറ്റല്‍ വിഷയത്തെ ആസ്പദമാക്കി കെ.സതീശന്‍ ക്ലാസ് എടുത്തു. പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും കലാ പരിപാടികളും ഉണ്ടായി.കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണന്‍ സ്വാഗതവും കെ.വസന്തകുമരി നന്ദിയും പറഞ്ഞു.