കോടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 64 മത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗ്ഗം കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം