രാജപുരം: പൂടംകല്ല് മണിക്കല്ലിലെ വേങ്ങയില്‍ പൊന്നമ്മ അമ്മ (94) നിര്യാതയായി.
മക്കള്‍: സരോജിനി, മാധവന്‍ (അയ്യങ്കാവ്) , കുഞ്ഞിരാമന്‍ ( ബേത്തൂര്‍ പാറ), യശോദ (അയ്യങ്കാവ്) , മധുകുമാര്‍ (മണിക്കല്ല്).
മരുമക്കള്‍: ഇന്ദിര മാധവന്‍,രാധ കുഞ്ഞിരാമന്‍, നാരായണന്‍ വി കെ, സുഷ മധുകുമാര്‍, സാരങ്ങധരന്‍(മണി).