കള്ളാര്‍ ഉമ്മന്‍ചാണ്ടി സാംസ്‌കാരികവേദി മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ അനുസ്മരണവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്മദിന ആഘോഷവും നടത്തി

രാജപുരം:ഉമ്മന്‍ചാണ്ടി സാംസ്‌കാരിക വേദി കള്ളാര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ അനുസ്മരണവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്മദിന ആഘോഷവും നടത്തി സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് ഒ ടി ചാക്കോ അധ്യക്ഷത വഹിച്ചു. ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എല്‍ റോയി, ചന്ദ്രന്‍ പാലംതടി, ജോണി പെരുമാനൂര്‍,വില്‍സണ്‍ കവുങ്ങുംപാറ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി മുരളീകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ടി പി പ്രസന്നന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *