ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്ലയണിസ്റ്റിക്ക് വര്‍ഷാരംഭം ആചരിച്ചു
കാസര്‍കോട് : ലയണ്‍ ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ടിന്റെ 2025-26 ലയണിസ്റ്റിക്ക് വര്‍ഷാരംഭം അഞ്ചിന പരിപാടികളോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ആചരിച്ചു. ഡോക്ടേര്‍സ്…
സെയ്ഷം ട്രോഫി, കേരളത്തെ മൂന്ന് റണ്‍സിന് തോല്പിച്ച് ബംഗാള്‍
പോണ്ടിച്ചേരി: സെയ്ഷം അണ്ടര്‍ 19 അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ബംഗാളിനോട് അവിശ്വസനീയ തോല്‍വി.ദ്വിദിന മല്‌സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ബംഗാളിന്റെ…
ഫൈസലിന്റെ വീട് എസ് കെ എസ് എസ് എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് : ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം കാരണം മരണപ്പെട്ട എസ് കെ എസ് എസ് എഫ് സജീവ പ്രവര്‍ത്തകനും കുറ്റിക്കോല്‍ പഞ്ചായത്ത്…
സംസ്ഥാന സര്‍ക്കാര്‍ വിവര സാങ്കേതികവിദ്യ പോലും അഴിമതിക്കായി ഉപയോഗിക്കുന്നു. ടി.സി. എ റഹ്‌മാന്‍
നീലേശ്വരം — കെ സ്മാര്‍ട്ട് പോലുള്ള പുതിയ സോഫറ്റ് വെയറും, മൊബൈല്‍ അപ്‌ളിക്കേഷനുകളും നടപ്പിലാക്കി ഇടത് സര്‍ക്കാര്‍ ജനങ്ങളെ ദുരിത കയത്തിലാക്കിയിരിക്കുകയാണെന്ന്…
ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു.
പരപ്പ: ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മലയാളത്തിലെ പ്രശസ്ത കവി വീരാന്‍കുട്ടി…
കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് നിലവിലെ സര്‍വീസ് റോഡിന് സമാന്തരമായി ചെമ്മട്ടംവയല്‍- കോട്ട റോഡിലേക്ക് അപ്രോച്ച് റോഡ് അനുവദിക്കണം
കെ. എസ്.ആര്‍. ടി. ഇ.എ (സി. ഐ. ടി. യു ) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം. കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി…
കോടോം ബേളൂര്‍ മുന്‍ പഞ്ചായത്ത് അംഗവും, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നഒടയംചാലിലെ മൂത്താടി നരയറിലെ സി.കെ കുട്ടിയന്‍ അന്തരിച്ചു.
രാജപുരം: കോടോം ബേളൂര്‍ മുന്‍ പഞ്ചായത്ത് അംഗവും, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ഒടയഞ്ചാല്‍ മൂത്താടി നരയറിലെ സി.കെ കുട്ടിയന്‍ (86) അന്തരിച്ചു.മക്കള്‍:…
മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡണ്ട് എം.കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു
ബോവിക്കാനം:മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ മുന്‍ പ്രസിഡണ്ട് എം.കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.…
ചേറ്റുകുണ്ട് കീക്കാന്‍ മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം ഞാറ് നടീല്‍ ഉത്സവം നടന്നു
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. ചേറ്റുകുണ്ട്; പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിനു കീഴില്‍ വരുന്ന ചേറ്റുകുണ്ട് കീക്കാന്‍…
കീം 2025 എന്‍ജിനീയറിംഗ് പരീക്ഷയില്‍ 91-ാം റാങ്ക് കരസ്ഥമാക്കി കോടോത്തെ അവന്തിക രാജേഷ്
രാജപുരം: കീം 2025 എന്‍ജിനീയറിംഗ് പരീക്ഷയില്‍ 91ാം റാങ്ക് കരസ്ഥമാക്കി അവന്തി കരാജേഷ്. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ്…
വായനശാല, ഗ്രന്ഥാലയങ്ങള്‍ക്ക്കമ്പ്യൂട്ടറും പ്രിന്ററും നല്‍കി
ഉദുമ: വായനശാലകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗത്വമുള്ള 7 വായനശാല ഗ്രന്ഥാലയങ്ങള്‍ക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടറും…
വിവാഹ സല്‍ക്കാര വേദിയില്‍ കനിവിന് സഹായഹസ്തം നല്‍കി വധുവരന്മാര്‍
പാലക്കുന്ന്: വിവാഹ സല്‍ക്കാര വേദിയില്‍ വധൂവരന്മാര്‍ കനിവ് പാലിയേറ്റീവിന് സഹായ സാമ്പത്തിക സഹായം കൈമാറി. സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ ഉദുമ…
ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത കവി വീരാന്‍കുട്ടി നിര്‍വഹിച്ചു
പരപ്പ: ജി എച്ച് എസ് എസ് പരപ്പയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മലയാളത്തിലെ പ്രശസ്ത കവി വീരാന്‍കുട്ടി…
സര്‍വീസ് സംഘടനകള്‍ പ്രക്ഷോഭ പാതയില്‍ ഒന്നിക്കണം : കൊളത്തൂര്‍ നാരായണന്‍
രാജപുരം : ശമ്പള പരിഷ്‌കരണം കുടിശ്ശികയായിട്ടു ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിനെപ്പറ്റി ആലോചന പോലും തുടങ്ങാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്…
കാസര്‍ഗോഡ് ചികിത്സ അപര്യാപ്തത ഏറ്റവും കൂടുതലുള്ള ജില്ല, ഇവിടെ എയിംസ് അനുവദിക്കണം; ദയാബായി.
രാജപുരം: കേരളത്തില്‍ എയിംസിന് ഏറ്റവും അര്‍ഹതയുള്ള ജില്ല കാസര്‍ഗോഡ് ആണ് എന്നും, മറ്റേത് ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് കാസര്‍ഗോഡ് ആണ്…
ഡോക്ടേഴ്‌സ് ദിനത്തില്‍ വാര്‍ഡിലെ ഡോക്ടര്‍മാരുടെ സംഗമം നടത്തി കോടോം ബേളൂര്‍ 19-ാം വാര്‍ഡ്
പാറപ്പള്ളി : ജൂലായ് ഒന്ന് ഡോക്ടേഴ്‌സ് ദിനത്തില്‍ വാര്‍ഡിലെ ഡോക്ടര്‍മാരുടെ സംഗമമൊരുക്കി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ്. സംഗമം ജില്ലാ…
കാസര്‍കോട് ഗവ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം കോഴ്‌സുകള്‍ ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു
കാസര്‍കോട് ഗവ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.…
തടസ്സങ്ങള്‍ നീങ്ങി; ചീമേനിയില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കും
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചീമേനി ഐ.ടി പാര്‍ക്കിന് 100 ഏക്കര്‍ ഭൂമിയില്‍ ജനറല്‍ വിഭാഗത്തില്‍ പെട്ട വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിക്കുന്ന…
പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിത്തുണ്ട എറിഞ്ഞു.
മുളിയാര്‍ : പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം വിത്തുണ്ടകള്‍ എറിഞ്ഞു.…
നീലേശ്വരം നഗരവികസനത്തിന് സത്വര നടപടികള്‍ എടുക്കണമെന്ന് പരിഷത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍
നീലേശ്വരം നഗര വികസനത്തിന് ത്വരിതവും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിഷത്ത് നിലേശ്വരം യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു സംഘടന രേഖ അവതരിപ്പിച്ചുകൊണ്ട് മേഖലാ…