ബോവിക്കാനം:മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ മുന്‍ പ്രസിഡണ്ട് എം.കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് ഹമീദ് മല്ലം അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബിഎം.അബൂബക്കര്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.എസ്.ടി.യുസംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്, കുഞ്ഞി മല്ലം,ഹമീദ് പോക്കര്‍, അബ്ദുല് കുഞ്ഞി മുണ്ടപ്പള്ളം, മുഹമ്മദ്കുഞ്ഞി പോക്കര്‍, എം.കെ.അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, എം.കെ.കബീര്‍ ഹമീദ് ചെറക്കാല്‍, അബ്ദുല്‍ റഹിമാന്‍ കോളംങ്കോട്, ഗഫൂര്‍ കൊളച്ചപ്പ്,അബ്ദുള്‍ ഖാദര്‍ കൊളച്ചപ്, ഉമ്മര്‍ മല്ലം, എം.കെ. ശാഫി, അസീസ് കൊളച്ചപ്, വി.എം.സുലൈമാന്‍, ബഷീര്‍ ചെറക്കാല്‍, മൊയ്തു ഇച്ചിലംങ്കോട്,സാബിര്‍ മല്ലം, ബദറുദ്ധീന്‍ കൊളച്ചപ്, എം.കെ മുനീര്‍, എം.കെ.ശബീര്‍, ബഷീര്‍ തോട്ടം, ഉനൈസ് മല്ലം, ഹനീഫ പെര്‍ല,ഫാരിസ് കൊളച്ചപ് സംബന്ധിച്ചു.