കാസര്‍കോട് : ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം കാരണം മരണപ്പെട്ട എസ് കെ എസ് എസ് എഫ് സജീവ പ്രവര്‍ത്തകനും കുറ്റിക്കോല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായ ഫൈസലിന്റെ വീട് എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര , ചെര്‍ക്കള മേഖല പ്രസിഡന്റ് യുസുഫ് ദാഇ ദാരിമി എന്നിവര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി , സമസ്ത മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മാസ്റ്ററിന്റെ മകനാണ് ഫൈസല്‍ , സന്ദര്‍ശനത്തില്‍ പ്രാദേശിക നേതാക്കളായ സുലൈമാന്‍ ഏണിയാടി , ശാഹിദ് റാഫിഈ
ഏണിയാടി സംബന്ധിച്ചു