പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു.

പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു. റാണിപുരത്തേക്ക് വിനോദ…

പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്‍ നിര്യാതനായി

രാജപുരം: പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്‍(56) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: ദിവ്യ, വിദ്യശ്രീ, ദീപു ഗംഗാധരന്‍. മരുമക്കള്‍: ബിജു(കാലിച്ചാനടുക്കം),…

കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം: കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് പൊതുയോഗം പ്രതിഷേധിച്ചു

പാലക്കുന്ന്: മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതില്‍ നിലവിലുള്ള കാലവിളംബം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്…

യുകെജി വിദ്യാര്‍ഥിയെ ഉപദ്രവിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

ചേര്‍ത്തല: യുകെജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. ഇടുക്കി ആലങ്കോട് ജെയ്‌സണ്‍ ഫ്രാന്‍സീസ് (45) ആണ്…

ബസില്‍ വെച്ച് പൂച്ച കരഞ്ഞതിന് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം

ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ്…

ദേശീയപാത അതോറിറ്റിയുടെ ഉന്നതതല സംഘം അപകട മേഖലയില്‍ പരിശോധന നടത്തണം എം രാജഗോപാലന്‍ എംഎല്‍എ

കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുണ്ടെന്ന് എം…

സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍

രാജപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ജനങ്ങള്‍ പല വിധത്തില്‍ ആശ്രയിക്കുന്ന ഓഫീസായി ട്രഷറി മാറിയിട്ടുണ്ടെന്ന്ധനകാര്യ വകുപ്പ് മന്ത്രി…

ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് ബട്ടത്തൂരില്‍

ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ…

മഴക്കാലത്തെ പ്രതിരോധിക്കാന്‍ ഒരുങ്ങി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്

മഴക്കാലപൂര്‍വ്വ ശുചീകരണ, ജാഗ്രത പ്രവര്‍ത്തനങ്ങളുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തുകള്‍. ബേഡഡുക്ക, ബെള്ളൂര്‍, ദേലംപാടി, കാറഡുക്ക, കുമ്പഡാജെ, കുറ്റിക്കോല്‍,…

മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെകലശോത്സവത്തോടനുബന്ധിച്ച് നടന്നമീന്‍ കോവ സമര്‍പ്പണംഭക്തിയും ഒപ്പം കൗതുകവും പകരുന്ന കാഴ്ചയായി മാറി.

കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായമഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ചാണ്ഈ അപൂര്‍വ്വ ചടങ്ങ് നടന്നത്.മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി…

ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ് തകരുകയും ചെയ്തു

ശക്തമായ കാറ്റും മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളില്‍ വന്‍മരം കടപുഴകി റോഡ് ലേക്ക് വീണ് ഗതഗതം തടസ്സപ്പെട്ടു. രണ്ട് ഇലക്ട്രിക് പോസ്റ്റ്…

സംസ്ഥാന സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരം രാജപുരത്ത്. സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

രാജപുരം: ജൂണ്‍ 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മൈതാനത്തു വച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍…

സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ 11ന്

കാസര്‍കോട്: സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ പതിനൊന്നിന് കാസര്‍കോട് വെച്ച് നടത്താന്‍ യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമിതി…

ഗൃഹ പ്രവേശന ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് സാമൂഹ്യ പ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ആ വീടിന്റെ ഗൃഹപ്രവേശന ദിവസം തന്നെ…

ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കണം – എസ് വൈ എസ്

ബദിയടുക്ക: ലഹരി മുക്ത ജീവിതത്തിന് സമൂഹത്തെ ബോധവത്കരിക്കാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാര്‍ക്കറ്റിംഗുകളെ തടയാനായി ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന്…

കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക പഠന ക്യാമ്പ് ‘ഓള്യ ‘ സമാപിച്ചു.

രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക…

അള്ളട മുക്കാതം നാട്ടില്‍ ഒരു തെയ്യാട്ട കാലത്തിന് കൂടി സമാപനം കുറിച്ചുകൊണ്ട് മടിയന്‍ കൂലോം കലശോത്സവം സമാപിച്ചു.

കാഞ്ഞങ്ങാട്: ബ്രാഹ്‌മണരും അബ്രാഹ്‌മണരും പൂജ ചെയ്യുന്നു എന്ന് ഖ്യാതി നേടിയ ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക…

ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍ അവതരിപ്പിച്ചു.…

മടിയന്‍ കൂലോം അകത്തെ കലശം: മണാളന്‍,മണാട്ടി, മാഞ്ഞാളി അമ്മ തെയ്യക്കോലങ്ങള്‍ നിറഞ്ഞാടി.

കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മടിയന്‍ കൂലോം കലശ മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി അകത്തെ കലശം നടന്നു. കിഴക്കും കര ഇളയിടത്ത്…

ഡോ. നൗറീന്‍ കരീമിനെ കെ.എല്‍ 14 സിംഗേര്‍സ് അനുമോദിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ഗായകരുടെ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് മ്യൂസിക്ക് ക്ലബ്ബ് ഡോ. നൗറീന്‍ കരീമിനെ അനുമോദിച്ചു. കൂട്ടായ്മയിലെ അംഗവും കരീം…