രാജപുരം: പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്‍(56) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: ദിവ്യ, വിദ്യശ്രീ, ദീപു ഗംഗാധരന്‍. മരുമക്കള്‍: ബിജു(കാലിച്ചാനടുക്കം), അരുണ്‍രാജ് (നീലേശ്വരം). സഹോദരങ്ങള്‍: രവി, ഭാസ്‌കരന്‍, മനോജ്, പരേതനായ ശശി.