ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തില്‍ ജില്ലാതല ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 14 ന് ചക്കിട്ടടുക്കത്ത്

ഒടയംഞ്ചാല്‍ : ചക്കിട്ടടുക്കം യുവ രശ്മി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാതല ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 14 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ചക്കിട്ടടുക്കത്ത് നടക്കും.
വിന്നേഴ്സ് ന് 7501രൂപയും , ട്രോഫിയും, റണ്ണേഴ്‌സ്‌ന് 5001 രൂപയും ട്രോഫിയും.

Leave a Reply

Your email address will not be published. Required fields are marked *