പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു.

പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു. റാണിപുരത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടങ്കിലും നിരവധി സഞ്ചാരികള്‍ റാണിപുരത്തേക്ക് വരുന്നുണ്ട്. മരം വീണ് റോഡ് ഗതാഗതം തടസമായയുടനെ റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍, മഞ്ചേശ്വരം ഹൊസങ്കടിയില്‍ വന്ന വിനോദ സഞ്ചാരികളുടെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *