ദുബായ്: ഏരോല്‍ കരിക്കാട്ട് ശാസ്താ വിഷ്ണു ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെ
വാര്‍ഷിക പൊതുയോഗം വേങ്ങയില്‍ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അല്‍ നഹ്ദമിയ മാള്‍ സ്‌കൈ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്
രാധാകൃഷ്ണന്‍ പെരിയ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഉമേഷ് കുണ്ടംപാറ, ട്രഷറര്‍ വേണുഗോപാല്‍ പാലക്കാല്‍, ഫല്‍ഗുനന്‍ കമ്പിക്കാനം, മണികണ്ഠന്‍ മടിക്കൈ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് യു എ ഇ കമ്മിറ്റി നടപ്പന്തല്‍ പണിയിച്ചു സമര്‍പ്പിക്കും.
ഭാരവാഹികള്‍:
വേണുഗോപാല്‍ പാലക്കാല്‍(പ്രസി.),
വിനയന്‍ വടക്കേവീട് (ജന. സെക്ര.),
ഉമേഷ് കുണ്ടംപാറ (ട്രഷ.)
വൈസ് പ്രസിഡന്റ്
വിശ്വന്‍ പന്നിയംവളപ്പ്
മധു വടക്കേവീട് (വൈ. പ്രസി.)
സുധീഷ് കുണ്ടംപാറ
അഭിലാഷ് മാരാംകാവ് (ജോ. സെക്ര.)
ഗംഗാസുതന്‍ കണ്ണംവയല്‍ (ജോ.ട്രഷ.)
കലാ പരിപാടികളും ഉണ്ടായിരുന്നു.