ഉദുമ കുറുക്കന്‍കുന്ന് വയനാട്ടു കുലവന്‍ തറവാട് തെയ്യംകെട്ടിന്റെ ചൂട്ടൊപ്പിച്ച മംഗലം നടന്നു

ഉദുമ: പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയിലെ ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടിന്റെ അവസാന ചടങ്ങായ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു.…

കഥകളിയെ അറിയാന്‍ പാലക്കുന്ന് ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്തെത്തി

പാലക്കുന്ന് : വായനാ വെളിച്ചത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിലെത്തി.…

കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ…

സ്ത്രീ പുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കി കാണുന്ന രീതി മാറണം; വനിതാ കമ്മീഷന്‍ അംഗം

കേരള സംസ്ഥാന വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ സിറ്റിങ് നടത്തി സ്ത്രീ പുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കി കാണുന്ന രീതി മാറേണ്ടതുണ്ടെന്ന്…

തൃക്കരിപ്പൂര്‍ ട്രാഫിക് സംവിധാനം കര്‍ശനമാക്കും

തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റിനകത്ത് ബസ്സ് കയറാത്തതുമായി ബന്ധപ്പെട്ട് വിളിച്ചു കൂട്ടിയ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ടൌണിലെ ട്രാഫിക് സംവിധാനം കര്‍ശനമാക്കാന്‍…

ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം; കാസര്‍കോട് ജില്ലയില്‍ 71.09 ശതമാനം വിജയം

കാസര്‍കോട്ജില്ലയില്‍ 104 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 15462 കുട്ടികളില്‍ 10992 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 71.09 ശതമാനം വിജയം.…

അധ്യാപക നിയമനം:കൂടിക്കാഴ്ച 31ന്

നായന്മാര്‍മൂല: തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍) ഹിസ്റ്ററി (സീനിയര്‍ )സോഷ്യല്‍ വര്‍ക്ക് (സീനിയര്‍)…

മടിയന്‍ കൂലോം കലശോത്സവം കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കള്‍ക്കായി അടോട്ട് കളരി,മധുരക്കാട് വയല്‍ കലശ പൂക്കാര്‍ സംഘങ്ങള്‍ പുറപ്പെട്ടു.

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ മടിയന്‍ കോലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം മെയ് 23,24 വെള്ളി, ശനി…

മഴക്കാലത്തെ വരവേല്‍ക്കാന്‍ പൂടംകല്ലിലെ ചാച്ചാജി സ്‌കൂളിലെ എം സി ആര്‍ സി കളിലെ കുട്ടികള്‍ ഒരുങ്ങി കഴിഞ്ഞു.

രാജപുരം :മഴക്കാലത്തെ വരവേല്‍ക്കാന്‍ പൂടംകല്ലിലെ ചാച്ചാജി എം സി ആര്‍ സി കളിലെ കുട്ടികള്‍ ഒരുങ്ങി കഴിഞ്ഞു. ഐ ലീഡ് പദ്ധതിയുടെ…

മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24 ,25 തിയ്യതികളില്‍

രാജപുരം: മാടത്തുമല ശ്രീ കരിഞ്ചാമുണ്ഡി ദേവസ്ഥാനം (റാണിപുരം ) തെയ്യംകെട്ട് മഹോത്സവം മേയ് 24, 25 തിയ്യതികളില്‍ നടക്കും24 വൈകുന്നേരം അഞ്ചുമണിക്ക്…

ദേശീയപാതയില്‍ ദുരന്തം തടയാന്‍ അടിയന്തര നടപടിയുമായി ജില്ലാ ഭരണ സംവിധാനം

ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയോടും നിര്‍മ്മാണ…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷി ദിനാചരണം നടത്തി

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും ഭീകരവിരുദ്ധ പ്രതിജ്ഞയും, സൈനികരെ ആദരിക്കലും ചുള്ളിക്കര രാജീവ്…

മള്ഹര്‍ സില്‍വര്‍ ജൂബിലി ആവേശമായി സന്ദേശ യാത്ര, ഇന്ന് കാസറഗോഡ് സോണില്‍

മഞ്ചേശ്വരം: ജൂണ്‍ 19 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹര്‍ കാമ്പസില്‍ നടക്കുന്നമള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെയും മള്ഹര്‍ ശില്‍പിയും സമസ്ത…

വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

വെള്ളിക്കോത്ത്: ഒരു നാടിന്റെ കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ തങ്ങളുടെതായ പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ്…

മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു

മടിയന്‍ കൂലോം കലശോത്സവം അടോട്ട് കളരിയില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവറപ്പുഴ മുതല്‍ വടക്ക് ചിത്താരി പുഴ വരെ…

കോട്ടിക്കുളം മേല്‍പ്പാലത്തിനായി കാത്തിരിപ്പ് ഇനിയും എത്ര നാള്‍

പാലക്കുന്ന്: രണ്ടു പതിറ്റാണ്ടോളമായി കാത്തിരിപ്പ് തുടരുന്നതും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായ കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇനിയും…

ദേശീയപാത വികസനം പരിസ്ഥിതി ഓഡിറ്റിംഗ് നടത്തും.ജില്ല പരിസ്ഥിതി സമിതി.

കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ കുന്നുകള്‍ ഖനനം ചെയ്തത് മൂലവും ജൈവവൈവിധ്യ ശോഷണം മൂലവും ഉണ്ടായ നാശത്തെക്കുറിച്ച് പരിസ്ഥിതി…

മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം സംസ്ഥാന വാര്‍ഷിക സമ്മേളനം നീലേശ്വരം കോട്ടപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു

സംസ്ഥാന പ്രസിഡണ്ട് എം പി രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തുനീലേശ്വരം…

ഹജ്ജ് കര്‍മത്തിന്ശുഭ യാത്ര നേര്‍ന്നു

പാലക്കുന്ന്: ഹജ്ജ് കര്‍മത്തിനായി യാത്ര തിരിക്കുന്ന കോട്ടിക്കുളം മുസ്ലീം ജമാഅത്ത് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഖജാന്‍ജി ഹസ്സന്‍ പള്ളിക്കാലിന്ന് ഭാരവാഹികള്‍ യാത്രയപ്പ്…

വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന കണ്‍വെന്‍ഷനും, ജില്ലാ സമ്മേളനവും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു

രാജപുരം: : വോയ്സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന കണ്‍വെന്‍ഷനും, ജില്ലാ സമ്മേളനവും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.വോയിസ് ഓഫ് ഡിസേബിള്‍ഡ്…