വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലീസ്
രാജപുരം : വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലിസ്. കൊട്ടോടി -വാഴവളപ്പിലാണ് ഗതാഗതത്തിന്…
മലയാളഭാഷാ നെറ്റ്വര്‍ക്ക് യാഥാര്‍ഥ്യമായി: മന്ത്രി ഡോ. ആര് ബിന്ദു
വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സര്‍വകലാശാല എന്നീ സ്ഥാപനങ്ങളെ…
വായനശാലകള്‍ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി പിണറായി വിജയന്
വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാര്‍ത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുംകോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്)…
കെ എസ് എസ് പി എ കുടുംബ സംഗമവും വരവേല്‍പ്പും നടത്തി
രാജപുരം:കെ എസ് എസ് പി എ കളളാര്‍-പനത്തടി മണ്ഡലം കമ്മിറ്റി റാണിപുരം ഒലിവ് റിസോര്‍ട്ടില്‍ വെച്ച് കുടുംബ സംഗമവും കെ എസ്…
പുല്ലൂര്‍ എകെജി സ്മാരക ഗ്രന്ഥാലയത്തില്‍ ‘വെളിച്ചത്തിനെന്തു വെളിച്ചം ‘ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ് നടന്നു.
പുല്ലൂര്‍: എകെജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ‘വെളിച്ചത്തിനെന്തു വെളിച്ചം’ ഗണിത ഒളിമ്പ്യാഡ് ഏകദിന ക്യാമ്പ്…
ബോധ വല്‍ക്കരണ ക്ലാസ്സും, രക്തപരിശോധനാ ക്യാമ്പും, മാസ് ക്ലോറിനേഷന് പരിപാടിയും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് നഗരസഭയുടെ ഒമ്പതാം വാര്‍ഡില്‍ പെട്ട അത്തിക്കോത്ത്, എ സി നഗര്‍, കാനത്തില്‍, മുത്തപ്പന് തറ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍…
നിലേശ്വരം പ്രത്യാശ ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം
നീലേശ്വരം: 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ പണം അനുവദിച്ച് നീലേശ്വരം ചിറപ്പുറത്ത് പണി പൂര്‍ത്തീകരിച്ച നീലേശ്വരം…
സ്കൂള്‍ തുറക്കാറായി, ഈ ഓവുചാലുകള്‍ ഒന്ന് മൂടിത്തരാമോ
പാലക്കുന്ന്: പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് അംബികഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഭാഗത്തെ ഓവു ചാലുകള്‍ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകട ഭീഷണിയായി…
എരോല്‍ കരിക്കാട്ട് ക്ഷേത്ര നവീകരണ ത്തിന്റെ ഭാഗമായി യു എ ഇ കമ്മിറ്റി നടപ്പന്തല്‍ പണിയും
ദുബായ്: ഏരോല്‍ കരിക്കാട്ട് ശാസ്താ വിഷ്ണു ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെവാര്ഷിക പൊതുയോഗം വേങ്ങയില്‍ നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു.…
പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു.
പനത്തടി – റാണിപുരം റോഡില്‍ പെരുതടി എ എസ്റ്റേറ്റിന് സമീപം ഇന്ന് ഉച്ചയോടെ മരം വീണ് ഗതാഗതം സ്തംഭിച്ചു. റാണിപുരത്തേക്ക് വിനോദ…
പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന് നിര്യാതനായി
രാജപുരം: പൂടംകല്ലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എടക്കടവിലെ ഗംഗാധരന്(56) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കള്‍: ദിവ്യ, വിദ്യശ്രീ, ദീപു ഗംഗാധരന്. മരുമക്കള്‍: ബിജു(കാലിച്ചാനടുക്കം),…
കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം: കോട്ടിക്കുളം മര്‍ച്ചന്റ്നേവി ക്ലബ് പൊതുയോഗം പ്രതിഷേധിച്ചു
പാലക്കുന്ന്: മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതില്‍ നിലവിലുള്ള കാലവിളംബം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്…
യുകെജി വിദ്യാര്‍ഥിയെ ഉപദ്രവിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
ചേര്‍ത്തല: യുകെജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസില്‍ രണ്ടാനച്ഛന് പൊലീസ് പിടിയില്‍. ഇടുക്കി ആലങ്കോട് ജെയ്സണ്‍ ഫ്രാന്‍സീസ് (45) ആണ്…
ബസില്‍ വെച്ച് പൂച്ച കരഞ്ഞതിന് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം
ബെംഗളൂരു: ബസില്‍ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ്…
ദേശീയപാത അതോറിറ്റിയുടെ ഉന്നതതല സംഘം അപകട മേഖലയില്‍ പരിശോധന നടത്തണം എം രാജഗോപാലന്‍ എംഎല്‍എ
കാലവര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുണ്ടെന്ന് എം…
സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്
രാജപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ആശ്രയകേന്ദ്രമല്ല ട്രഷറി ഓഫീസ്. ജനങ്ങള്‍ പല വിധത്തില്‍ ആശ്രയിക്കുന്ന ഓഫീസായി ട്രഷറി മാറിയിട്ടുണ്ടെന്ന്ധനകാര്യ വകുപ്പ് മന്ത്രി…
ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് ബട്ടത്തൂരില്‍
ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ…
മഴക്കാലത്തെ പ്രതിരോധിക്കാന്‍ ഒരുങ്ങി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്
മഴക്കാലപൂര്‍വ്വ ശുചീകരണ, ജാഗ്രത പ്രവര്‍ത്തനങ്ങളുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തുകള്‍. ബേഡഡുക്ക, ബെള്ളൂര്‍, ദേലംപാടി, കാറഡുക്ക, കുമ്പഡാജെ, കുറ്റിക്കോല്‍,…
മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെകലശോത്സവത്തോടനുബന്ധിച്ച് നടന്നമീന് കോവ സമര്പ്പണംഭക്തിയും ഒപ്പം കൗതുകവും പകരുന്ന കാഴ്ചയായി മാറി.
കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായമഡിയന് കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവത്തോടനുബന്ധിച്ചാണ്ഈ അപൂര്‍വ്വ ചടങ്ങ് നടന്നത്.മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി…