സമസ്ത സ്ഥാപക ദിനംബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മധുരം നല്‍കി എസ് വൈ എസ്

ചുള്ളിക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയുടെ തൊണ്ണൂറ്റി ഒമ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂടംകല്ല് ഗവ ബഡ്‌സ് സ്‌കൂളില്‍…

ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയമാക്കിയ ‘അതിനാല്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശന കര്‍മ്മം നടന്നുആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയം ആക്കി സ്വാന്‍ മീഡിയ ചിത്രീകരിച്ച ‘അതിനാല്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശന കര്‍മ്മംനടന്നു.…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അമ്പലത്തറ പകല്‍ വീടിന്റെ കെട്ടിടോല്‍ഘാടനം നടന്നു

അമ്പലത്തറ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അമ്പലത്തറയില്‍ നിര്‍മ്മിച്ച പകല്‍വീട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മടിക്കൈ ആലംപാടി ജി.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

മടിക്കൈ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ ആലംപാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍…

കുട്ടികള്‍ക്ക് കൈത്താങ്ങുമായി ബേക്കല്‍ ആഞ്ജനേയ ബ്രദേര്‍സ് ആന്‍ഡ് യു എ.ഇ

ബേക്കല്‍: കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാമൂഹ്യ സാംസ്‌കാരിക കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ ബ്രദര്‍സ് ബേക്കല്‍ ആന്‍ഡ് യുഎഇ ബേക്കല്‍…

രാവണീശ്വരം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

രാവണീശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.…

ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി;

രാജപുരം :രാജപുരം :ശക്തമായ മഴയിൽ കൊട്ടോടിയിൽ ടൗണിൽ വെള്ളം കയറി ഇതുവഴി വാഹനങ്ങൾക്ക് കടന്ന് പോകാനും, ക്ഷീര കർഷകർക്ക് സഹകരണ സംഘത്തിലേക്ക്…

കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

രാജപുരം :കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. ഡ്രീം…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

രാജപുരം: ലഹരി വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ചെറുപന ത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിന പ്രവര്‍ത്തനങ്ങള്‍ നടത്തി.ലഹരിക്കെതിരെയുള്ള…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു

കാഞ്ഞങ്ങാട്:സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് കണ്‍ട്രോള്‍റൂം…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ യാത്ര ഒടയംചാല്‍ മുതല്‍ മാലക്കല്ല് വരെ നടത്തി ജില്ലാ പോലീസ് മേധാവി ബിജോയ് പി. ഐ പി എസ് ഉദ്ഘാടനം ചെയ്തു

രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ്…

കോളിച്ചാലില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

രാജപുരം: കോളിച്ചാലില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കോളിച്ചാലിലെ കുരുവിള പുന്നാംകുഴിയുടെ ഉടമസ്ഥതയിലുള്ള…

വൈദ്യുതി അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി സംബന്ധമായ അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നും ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയ്യണമെന്നും വൈദ്യുതി…

കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് എന്‍ സരിത നിര്‍വ്വഹിച്ചു

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ (ഞ ഛ ജഹമി)േ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ജൂണ്‍ 27 നു രാത്രി 11.30 വരെ…

ബാര ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധദിനം

ഉദുമ : ബാര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എസ്പിസി, ജെആര്‍സി നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനം നടത്തി . കുട്ടികള്‍ ലഹരി വിരുദ്ധ…

സമസ്ത 98-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന പരിപാടിയുടെ ഭാഗമായിപ്രസിഡന്റ് സി കെ ഉമ്മര്‍ പതാക ഉയര്‍ത്തി

കൊട്ടോടി : സമസ്ത 98-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന പരിപാടിയുടെ ഭാഗമായി പ്രസിഡന്റ്…

പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു

പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം കാന്‍ഫെഡ് ജില്ലാ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ്…

പൂര്‍വ വിദ്യാര്‍ഥിയെ മുഖ്യാതിഥിയാക്കി വായനദിനാചരണം

പാലക്കുന്ന് : സ്‌കൂളിലെ വായനദിന പരിപാടിയില്‍ മുന്‍ സ്‌കൂള്‍ ലീഡറും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി. എ. പരീക്ഷയില്‍ ഒന്നാം റാങ്ക്…

സൗജന്യ മഴക്കാല രോഗ ആയുര്‍വ്വേദ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത്, പനത്തടിഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി, കരുണ ചാരിറ്റബിള്‍ സൊസൈറ്റി കോളിച്ചാല്‍ എന്നിവയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ മെട്രോ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച…