ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി;

രാജപുരം :രാജപുരം :ശക്തമായ മഴയിൽ കൊട്ടോടിയിൽ ടൗണിൽ വെള്ളം കയറി ഇതുവഴി വാഹനങ്ങൾക്ക് കടന്ന് പോകാനും, ക്ഷീര കർഷകർക്ക് സഹകരണ സംഘത്തിലേക്ക് പാൽ എത്തിക്കാനും ബുദ്ധിമുട്ടായി . തെട്ടടുത്ത മുസ്ലിം പള്ളി മുറ്റത്തും വെള്ളം കയറി. കൊട്ടോടി ഗവ. ഹയർ സെക്കന്ററി സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *