കൊട്ടോടി : സമസ്ത 98-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന പരിപാടിയുടെ ഭാഗമായി പ്രസിഡന്റ് സി.കെ.ഉമ്മര്‍ പതാക ഉയര്‍ത്തി. ജമാഅത്ത് ഖത്തീമുഹമ്മദ് സിനാന്‍ ഇര്‍ഫാനി അല്‍ മഖ്ദൂമി ,ജമാഅത്ത് സെക്രട്ടറി ഉസ്മാന്‍,ജമാഅത്ത് ട്രഷറര്‍ ബി അബ്ദുള്ള, അബ്ദുല്ലത്തീഫ് അശ്‌റഫി, മുഹമ്മദ് മുസ്ലിയാര്‍, മുബഷിര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു