ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

രാജപുരം: ലഹരി വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ചെറുപന ത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലഹരി വിരുദ്ധ ദിന പ്രവര്‍ത്തനങ്ങള്‍ നടത്തി.ലഹരിക്കെതിരെയുള്ള സന്ദേശം ഒരു സ്‌കിറ്റിലൂടെ കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിച്ചും,നിരവധി സന്ദേശങ്ങള്‍ കവിതയിലൂടെയും പ്രസംഗത്തിലൂടെയും പ്ലക്കാര്‍ഡിലൂടെയും സ്‌കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചും ലഹരി വിരുദ്ധ ദിനാചരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *