കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

രാജപുരം: നികുതി കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി 50% ആയി വര്‍ദ്ധിപ്പിക്കുന്നതിനുമെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ…

കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ബേളൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് തുടക്കമായി

അട്ടേങ്ങാനം: ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കലവറനിറയ്ക്കല്‍ ഘോഷയാത്രയോടു കൂടി തുടക്കമായി. ഇന്ന് വൈകുന്നേരം 6 മണി മുതല്‍…

കൊട്ടോടി കക്കുണ്ടിലെ കൂക്കള്‍ രത്‌നാകരന്‍ നിര്യാതനായി.

രാജപുരം: കൊട്ടോടി കക്കുണ്ടിലെ കൂക്കള്‍ രത്‌നാകരന്‍ (57) നിര്യാതനായി. . ഭാര്യ: സുഷമ. മക്കള്‍: അഖില്‍രാജ് (ദക്ഷിണാഫ്രിക്ക), ശ്യാം രാജ് (എന്‍ജിനീയറിങ്…

ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്തിന്റെ വാര്‍ഷികവും പ്രിപ്രൈമറി കലോത്സവവും, യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 22 ന് ശനിയാഴ്ച

രാജപുരം: ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്തിന്റെ വാര്‍ഷികവും പ്രിപ്രൈമറികലോത്സവവും,യാത്രയയപ്പ്‌സമ്മേളനവും ഫെബ്രുവരി 22 ന് ശനിയാഴ്ച നടക്കും. 2…

ഒടയംചാലില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 23ന്

രാജപുരം : ഒടയംചാല്‍ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗണ്‍ ടൗണ്‍ ഒടയംചാലിന്റെയും ആഭിമുഖ്യത്തില്‍ ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്വാലിറ്റി ആശുപത്രിയുടെ…

അട്ടേങ്ങാനം ബേളൂര്‍ ശിവക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാവും

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിനും കളിയാട്ടത്തിനും നാളെ (വെള്ളിയാഴ്ച) തുടക്കമാവും. ഇരിവില്‍ കേശവന്‍ വാഴുന്നവര്‍ മുഖ്യകാര്‍മ്മികത്വം…

‘കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ഫിഖ്ഹ് സെമിനാര്‍; വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റികള്‍ ബോധവല്‍ക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാര്‍ കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍…

സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേൃത്വത്തില്‍ കാല്‍നട ജാഥ പാണത്തൂരില്‍ നിന്ന് ആരംഭിച്ചു.

രാജപുരം:കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേൃത്വത്തില്‍ നടക്കുന്ന കാല്‍ നട ജാഥ…

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പതിനൊന്നാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പതിന്നൊന്നാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്…

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ അവഗണിക്കുന്നതായി പാലക്കുന്ന് കൂട്ടായ്മ

പാലക്കുന്ന് : ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോടുള്ള റയില്‍വേയുടെ അവഗണനയില്‍ പാലക്കുന്ന് കൂട്ടായ്മ പൊതുയോഗം ശക്തമായി…

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14-ാമത് ജില്ലാ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 20ന് കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍

രാവിലെ 10 മണിക്ക് സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സി ഒ…

പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശിക ഉടന്‍ അനുവദിക്കുക :പെന്‍ഷനേഴ്‌സ് യൂണിയന്‍

പാലക്കുന്ന് : പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശിക ഉടന്‍ അനുവദിക്കണമെന്നും പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും കേരള സ്റ്റേറ്റ്…

തെയ്യം കെട്ടിനാവശ്യമായ കൂട്ടകള്‍ മെടയാന്‍ കുമാരനും ഉഷയും ബദിയടുക്കയില്‍ നിന്ന് കുറുക്കന്‍ കുന്നിലെത്തി

പാലക്കുന്ന് : വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി നൂറില്‍പരം കൂട്ടകള്‍ (ബട്ടി) വേണ്ടിവരുന്നുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ നിന്നാണ് ഇവ കണ്ടെത്തുന്നത്. ഉദുമ…

പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് കുലകൊത്തി; 24ന് കൊടിയേറ്റം; ആയിരത്തിരി 27ന്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. മുന്നോടിയായി ചൊവ്വാഴ്ച്ച കുലകൊത്തല്‍…

റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ റാണിപുരം വാലി വ്യൂ സര്‍വ്വീസ്ഡ് വില്ലയില്‍ വെച്ച് കുടുംബ സംഗമം നടത്തി.

രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ റാണിപുരം വാലി വ്യൂ സര്‍വ്വീസ്ഡ് വില്ലയില്‍ വെച്ച് കുടുംബ സംഗമം നടത്തി. രാജപുരം സബ്ബ്…

കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം പുതിയ കുടിയില്‍ നടന്നു. വാര്‍ഡ് പ്രസിഡണ്ട് ജോസ്…

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാനെത്തി ജര്‍മന്‍ സംഘം

ഉദുമ: അജൈവ മാലിന്യ ശേഖരണത്തിലും തരംത്തിരിക്കലിലും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ജര്‍മ്മന്‍ സംഘം…

ഹജ്ജ് 2025 പാസ്സ്‌പോര്‍ട്ട് സ്വീകരണ സ്‌പെഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലയില്‍ നിന്നും 2025 വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ പാസ്സ്‌പോര്‍ട്ടുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ കാസര്‍കോട് കലക്ട്രേറ്റിലെ പ്ലാനിങ്ങ്…

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു

ഉദുമ : പുതുതായി നിര്‍മിച്ച ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസ് പ്രിയദര്‍ശിനി മന്ദിരം കെ. പി. സി. സി. പ്രസിഡന്റ്…

പുഷ്പ കൊളവയലിന്റെ രണ്ടാമത്തെ കവിത സമാഹാരം ‘മൂര്‍ച്ഛ’ വായനക്കാരിലേക്ക് എത്തി.

കോട്ടപ്പുറം: മിറ്റത്തായോള് എന്ന കവിതാ സമാഹാരത്തിനു ശേഷം പുഷ്പ കൊളവയല്‍ രചിച്ച മൂര്‍ച്ഛ എന്ന കവിതാ സമാഹാരം വായനക്കാരിലേക്ക് എത്തി. ആശയം,…