രാജപുരം: കൊട്ടോടി കക്കുണ്ടിലെ കൂക്കള്‍ രത്‌നാകരന്‍ (57) നിര്യാതനായി. . ഭാര്യ: സുഷമ. മക്കള്‍: അഖില്‍രാജ് (ദക്ഷിണാഫ്രിക്ക), ശ്യാം രാജ് (എന്‍ജിനീയറിങ് വിദ്യാര്‍ഥി). പിതാവ് : പരേതനായ അടുക്കാടുക്കം നാരായണന്‍ നായര്‍. മാതാവ് : പരേതയായ കൂക്കള്‍ കമലാക്ഷിയമ്മ. സഹോദരങ്ങള്‍: ചന്ദ്രാവതി (റിട്ട. അങ്കണവാടി വര്‍ക്കര്‍), സരസ്വതി, ബാലകൃഷ്ണന്‍ (ഓഡിറ്റര്‍ സഹകരണ വകുപ്പ് ), ശാന്തകുമാരി (അധ്യാപിക), സുധീഷ് (ഓട്ടോ ഡ്രൈവര്‍), സതീഷ് (ഗള്‍ഫ് ).