രാജപുരം: അയറോട്ട് പുത്തുപള്ളിമ്യാലില്‍ അലക്‌സാണ്ടര്‍ (74) നിര്യാതനായി. ഭാര്യ ആണ്ടുമാലില്‍ മേഴ്സി. മക്കള്‍: ജീഷ (യുകെ), ഫാദര്‍: ജീന്‍സ് (ഒ എസ് ബി കടുത്തുരുത്തി), ജീജു (യുകെ), മരുമക്കള്‍: അനീഷ് കൊശപള്ളിയില്‍, അജ്‌ന, പന്നൂറയില്‍. സഹോദരങ്ങള്‍: തോമസ്, ജോണ്‍, ഫാദര്‍ മാത്യു (എം എസ് ടി), സ്‌റിയേക്ക്, രാജൂ, പരേതരായ: മാനി, മേരി. മ്യത്യസംസ്‌ക്കാരം: നാളെ (01/01/2026 വ്യാഴം) 10.30 ന് അയറോട്ട് ഇന്‍ഫന്റ് ജീന്‍സ് ദേവലായത്തില്‍.