ചങ്ങാതിക്കൊരു തൈ യുമായി ബേഡഡുക്ക പഞ്ചായത്ത്

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു കോടി തൈ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന…

രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് തുടക്കമായി

രാജ്യത്തെ മൈസ് ടൂറിസം മേഖലയ്ക്ക് കേരളം മാതൃകയാകും- ടൂറിസം മന്ത്രി കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട്…

വിദേശ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം: യുവജന കമ്മീഷന്‍

ജില്ലാ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ഏജന്‍സികളുടെ വിശ്വാസ്യതയുടെ കാര്യത്തില്‍…

തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം ഉറപ്പാക്കും; മുന്‍ മന്ത്രി ഡോ.തോമസ് ഐസക്

വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ…

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യ വിടുക, കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യ വിടുക, താരിഫ് 50 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സാമ്പത്തിക…

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്നഡ- മലയാളം നിഘണ്ടു ഭാഷാ പ്രേമികളുടെ കൈകളിലേക്ക്; പ്രകാശനം 18ന്

കാസര്‍കോട്: കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ- മലയാളം നിഘണ്ടു ആഗസ്റ്റ്…

കള്ള വോട്ട് വിവാദം: ഇലക്ഷന്‍ കമ്മീഷന് യൂത്ത് കോണ്‍ഗ്രസ് കത്തയച്ചു

ഉദുമ : വോട്ട് കൊള്ളയ്ക്ക് ചൂട്ട് പിടിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി ചോദിച്ച 5 ചോദ്യങ്ങള്‍ ഉന്നയിച്ച് യൂത്ത്…

ഗുരു ജയന്തി: പാലക്കുന്ന് വിദ്യാഭ്യാസ സമിതി വിവിധ മത്സരങ്ങള്‍ നടത്തുന്നു

പാലക്കുന്ന്: ശ്രീ നാരായണ ഗുരു ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജില്ലാ തലത്തില്‍ വിവിധ…

ആദ്യ ശമ്പളത്തില്‍ നിന്ന് ‘കനിവി’ന് സഹായം നല്‍കി അനാമിക

ഉദുമ : ആദ്യം കിട്ടിയ ശമ്പളത്തില്‍ നിന്ന് ഉദുമ കനിവ് പാലിയേറ്റിവ് ഉദുമ സോണല്‍ കമ്മിറ്റിക്ക് സഹായം നല്‍കി ഉദുമ ബേവൂരിയിലെ…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിക്കും

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16 ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…

ഒടയംചാല്‍ ചക്കിട്ടടുക്കത്തെ കളപ്പുരയ്ക്കല്‍ മത്തായി (ജോയി ) നിര്യതനായി

ഒടയംചാല്‍: ചക്കിട്ടടുക്കത്തെ കളപ്പുരയ്ക്കല്‍ മത്തായി (ജോയി-74 ) നിര്യതനായി. മൃതദേഹം നാളെ (14.8.25 ) വൈകിട്ട്5 മണിക്ക് ഭവനത്തില്‍ പെതു ദര്‍ശനം.…

വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു

വേലാശ്വരം : ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു.…

യുദ്ധാസക്തിക്കെതിരെ കോട്ടിക്കുളം ജി യു പി സ്‌കൂള്‍ കുട്ടികള്‍

പാലക്കുന്ന് : മാനവികതയ്ക്കും പ്രകൃതിക്കും നേര്‍ക്കുള്ള കൊടും ഭീഷണിയായ എല്ലാത്തരം യുദ്ധങ്ങളെയും ചോദ്യം ചെയ്തു കൊണ്ട് വിദ്യാര്‍ത്ഥികള്‍ . കോട്ടിക്കുളം ഗവ.…

കുടുംബശ്രീ സംഗമവും ലോഗോ പ്രകാശനവും നടന്നു.

രാവണേശ്വരം:ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ”കുടുംബശ്രീ ‘ സംഗമവും ബാങ്കിന്റെ ലോഗോ പ്രകാശനവും നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

സഹകരണ റിസ്‌ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു.

കാഞ്ഞങ്ങാട്: കേരള സഹകരണ ക്ഷേമ വികസന ബോര്‍ഡ് നടപ്പിലാക്കിയിട്ടുള്ള കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയിലെ വിവിധ…

ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം.

കാഞ്ഞങ്ങാട്: സര്‍വ്വകലാശാലകളില്‍ ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുവാനുള്ള ചാന്‍സിലറുടെ ഉത്തരവിനെതിരെഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വെച്ച്യുവജന പ്രതിഷേധംസംഘടിപ്പിച്ചു.…

കെ.എസ്.എസ്.പിയു നീലേശ്വരം ബ്ലോക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിങ്ങ പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിച്ച് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, നഗരസ മുനിസിപ്പല്‍ ജീവനക്കാരുടെ…

ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത്‌നെ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം അനുമോദിച്ചു.

കള്ളാര്‍ : ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത് നെകള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍…

കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ഒരുക്കി പെരളം റെഡ് യങ്‌സ് ക്ലബ്ബ്.

പുല്ലൂര്‍ : രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ കലാകായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരളം റെഡ് യങ്‌സ് ക്ലബ്ബ് സാമൂഹ്യ പ്രതിബദ്ധതയുടെ…

ആശാവര്‍ക്കന്മാര്‍ക്ക് പരിശീലനം ആരംഭിച്ചു

ഉദുമ: ബേഡഡുക്ക ബ്ലോക്ക് ആശാ വര്‍ക്കന്മാരുടെ പത്താമത് മോഡ്യൂള്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ഉദുമ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു.…