ഒടയംചാല്‍: ചക്കിട്ടടുക്കത്തെ കളപ്പുരയ്ക്കല്‍ മത്തായി (ജോയി-74 ) നിര്യതനായി. മൃതദേഹം നാളെ (14.8.25 ) വൈകിട്ട്5 മണിക്ക് ഭവനത്തില്‍ പെതു ദര്‍ശനം. 15 ന് വെള്ളിയാഴ്ച്ചഭവനത്തില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിച്ച് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദൈവാലയ സെമിത്തേരിയില്‍.ഭാര്യ: ആനിയമ്മ ജോയി മന്നാകുളം കുടുംബാഗം.
മക്കള്‍: നിഷാ ജോയി (അധ്യാപിക) ജെയിഷാജോയി, (യുകെ) ജെസ്‌നാ ജോയി (കാനഡ). മരുമക്കള്‍: ജോജി ചിറപ്പുറത്ത് (കണ്ടകശേരി), ബിജോഷ് മെത്താനത്ത് (മാലക്കല്ല്),ജെസ്വില്‍ വരിക്കമാക്കില്‍ (പൂക്കയം).
സഹോദരങ്ങള്‍: കുര്യന്‍, ജോസ്, റ്റോമി, ബിജു, മേരി ഒരപ്പാങ്കല്‍, എല്‍സമ്മ തൊഴുത്തുകര, മിനി തൊഴുത്തുകര.