കള്ളാര്‍ : ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത് നെ
കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം അനുമോദിച്ചു.
സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായര്‍ വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്, സെക്രട്ടറി മിഥുന്‍ മുന്നാട് എന്നിവര്‍ സംബന്ധിച്ചു. സംഘം ഭരണസമിതി അംഗം ഗിരിഷ് നീലിമലയുടെ മകനാണ് യശ്വന്ത് .