ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

ബളാല്‍:ബളാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് മൂന്നാം വാര്‍ഡ് കമ്മിറ്റി ലീഡര്‍ കെ . കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു. സി വി ശ്രീധരന്‍, ജോസു ഞ്ഞി തേക്കുംകാട്ടില്‍ , ഇ അശോകന്‍ ,പി ചന്ദ്രന്‍ ,കെ കുഞ്ഞമ്പു നായര്‍, വിജയന്‍ കോട്ടക്കുന്ന് വി ജെ ജെയിംസ്, വി മാധവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *