കാസര്‍ഗോഡ് ജില്ല ടീമിന്കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം നല്‍കി

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ചരിത്രനേട്ടം കൈവരിച്ച കാസര്‍ഗോഡ് ജില്ല…

കാഞ്ഞങ്ങാട് സൗത്ത് എന്‍. എസ്. എസ് കരയോഗം കുടുംബ സംഗമവും നവതി ആഘോഷവും ആദരിക്കല്‍, അനുമോദന പരിപാടികളും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് എന്‍. എസ്. എസ് കരയോഗം കുടുംബ സംഗമവും നവതി ആഘോഷ. ആദരിക്കല്‍ ചടങ്ങും അനുമോദനവുംസംഘടിപ്പിച്ചു. 80 വയസ്സിനു…

ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’

കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ സംഗമവും…

കെ വി വി ഇ എസ് കുടുംബസംഗമം നടത്തി

പാലക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് കുടുംബ സംഗമവും ഓണാ ഘോഷവും നടത്തി. കുടുംബ…

ഉദുമ പഞ്ചായത്ത് കേരളോത്സവം: പാലക്കുന്ന് ബ്രദേര്‍സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി

പാലക്കുന്ന്: ഉദുമ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് ക്ലബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. വെടിക്കുന്ന് ബാരാ ബ്രദേഴ്‌സ്, ആറാട്ടുകടവ്…

റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

രാജപുരം :ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും വന്യജീവി വാരാഘോഷത്തിന്റെയും ഭാഗമായി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ശുചീകരണ…

അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം 2025 -26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പൂടംകല്ല് : അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉഷസ് വായനശാലയില്‍ വെച്ച് നടന്നു.സെക്രട്ടറി…

കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

റാണിപുരം: സ്ഥലം മാറി പോകുന്ന കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.…

ഡോ .അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

രാജപുരം : കേരള സ്‌കൂള്‍ ഒളിംബിക്‌സിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് ഉപജില്ല അണ്ടര്‍ 19 ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വടം വലി മത്സരം ഡോ.അംബേദ്കര്‍…

തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; ആക്രമണം നാടകത്തിന്റെ ഭാഗമാണെന്ന് കരുതി കാണികള്‍

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നാടക കലാകാരനെ നായ കടിച്ചു. ആക്രമണം നാടകത്തിന്റെ ഭാഗമാണെന്ന് കരുതി കാണികള്‍ പ്രതികരിക്കാതിരുന്നത് രംഗം കൂടുതല്‍…

കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ പീഡനശ്രമം; അമ്പത്തിനാലുകാരന്‍ പിടിയില്‍

കൊല്ലം: തിരുമ്മല്‍ ചികിത്സയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സംഭവം. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശിയായ…

കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഉദുമ: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി ഉദുമ ക്ഷീര സഹകരണ സംഘത്തില്‍ പഞ്ചായത്ത്…

നാഷണല്‍ മാസ്റ്റേര്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ ഇ.ബാലന്‍ നമ്പ്യാര്‍ അതിനുവേണ്ടിയുള്ള പരിശീലനത്തിലാണ്

ഒക്ടോബര്‍ 10 മുതല്‍ 13 വരെ ഗുജറാത്തിലെ സൂറത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന നാഷണല്‍ മാസ്റ്റേര്‍സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100,…

നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ വിപുലീകരണ ഉദ്ഘാടനവും,20ാം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നു

കാസര്‍കോട്: ഇരുപത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി നെല്ലിക്കുന്ന് സ്‌പോട്ടിങ്ങ് ക്ലബ്ബ്വിപൂലികരിച്ചതിന്റെ ഉദ്ഘാടനവും 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും നടന്നുപരിപാടിയില്‍ ഉദ്ഘാടനംബഹു:എന്‍…

നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 85 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗം…

വയോജനങ്ങള്‍ക്ക് സ്‌നേഹ സംഗമം ഒരുക്കി തെക്കേക്കര മാതൃ സമിതി

പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍…

38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ. അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെയുപി കാലയളവിലെ 1986-87 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

രാജപുരം: 38 വര്‍ഷത്തിനു ശേഷം വിദ്യാലയ മുറ്റത്ത് ഒത്ത് ചേര്‍ന്ന് കോടോത്ത് ഡോ: അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ യുപി…

‘ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത ഒരു സമൂഹവും നില നിന്നിട്ടില്ല’

മക്കളോട് ഉപദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ സ്വയം മാതൃകകളാകാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം – ഭഗവദ് ഗീതയില്‍ ഇത് കൃത്യമായി അനുശാസിക്കുന്നുണ്ട്…

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ അന്തരിച്ചു

പാലക്കുന്ന്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ (രാജു-68) അന്തരിച്ചു. അച്ചന്‍…

യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ മോശം പെരുമാറ്റം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ സഹിതം…