റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ അന്തരിച്ചു

പാലക്കുന്ന്: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി. വി. രാജേന്ദ്രന്‍ (രാജു-68) അന്തരിച്ചു. അച്ചന്‍ പരേതനായ ബാന്തു അപ്പു, അമ്മ: പരേതയായ വെള്ളച്ചി.
ഭാര്യ : സരോജിനി.
മക്കള്‍ : നിതു, നിമ്മി, നീന.
മരുമക്കള്‍: ബിജു (ഒഴിഞ്ഞവളപ്പ്), നിതിന്‍ (കല്യാണ്‍ റോഡ്), പരേതനായ അനില്‍കുമാര്‍ (മാണിക്കോത്ത്).
സഹോദരങ്ങള്‍ : കൃഷ്ണന്‍, നാരായണന്‍ ( നാണു), ഭാസ്‌ക്കരന്‍, കാര്‍ത്യായനി, പാര്‍വ്വതി. സഞ്ചയനം ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *