കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

രാജപുരം : ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒരാഴ്ചയായി പണാംകോട് മുണ്ട്യക്കാലിനടുത്ത് വെള്ളം പാഴാകുന്നു. ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. റോഡ്‌ന് അരിയില്‍ ആയതു കൊണ്ട് ഇത് വഴി കടന്നുപോകുന്ന വാഹനങ്ങക്കും ബുദ്ധിമുട്ട് അനുഭപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *