മെയ് മാസത്തോടെ കൂട്ടുപാത ഡംപ്സൈറ്റ് റെമഡിയേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി മന്ത്രി എംബി രാജേഷ്
പാലക്കാട്: ബയോമൈനിങ് നടക്കുന്ന പാലക്കാട് കൂട്ടുപാത ഡംപ്സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെയ്…
എം ബി മൂസ പുരസ്കാരം വി കെ ഹംസ അബ്ബാസിന്
കാഞ്ഞങ്ങാട്: ദീര്‍ഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും,…
ചുണ്ടില്‍ നിന്നും പല്ല് എടുത്ത് മാറ്റി അപൂര്‍വ്വ ശസ്ത്രക്രിയയുമായി സിഎം ആശുപത്രി
ചെര്‍ക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വര്‍ഷക്കാലം വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് സി എം മള്‍ട്ടി സ്പെഷ്യലിറ്റി…
എ. എ. വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി വിതരണം ചെയ്തു
ഹോസ്ദുര്‍ഗ് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ രജിസ്ട്രേഷന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഹോസ്ദുര്‍ഗ് താലൂക്ക്…
തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ അന്തരിച്ചു
പാലക്കുന്ന് : തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ (93) അന്തരിച്ചു.ഭര്‍ത്താവ് :പരേതനായ കോരന് മാഷ്.മക്കള്‍ : ലക്ഷ്മി (മുദിയക്കാല്‍), സുഗന്ധി(ബേവൂരി),…
പുലിഭീഷണി: ബോവിക്കാനം ടൗണില്‍ എലിപെട്ടി സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പരിഹാസ സമരം.
ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളില്‍ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തിലുമായി മാസങ്ങള്‍ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര…
പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു
പള്ളിക്കര: ഒരു നാടിന്റെ മുഴുവന്‍ ചൈതന്യം കുടികൊള്ളുന്ന പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീഭൂതബലി നൃത്തോത്സവം ജനുവരി 3 4 വെള്ളി ശനി…
ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു
വേലാശ്വരം: ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം ഗവണ്മെന്റ് യു.പി സ്കൂളില്‍…
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു
നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു. നഗരസഭ വൈസ് ചെയര്മാന് പി.പി…
പാലക്കുന്ന് കൂട്ടായ്മയുടെ ആറാംവാര്ഷികാഘോഷം ശനിയാഴ്ച
ജില്ലാതല കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കും പാലക്കുന്ന് :കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ തിളക്കമാര്‍ന്ന സാനിധ്യമായ പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷം ശനിയാഴ്ച…
പുലിഭീതി:വനം വകുപ്പിന്റെ ബോവിക്കാനം സെക്ഷന്‍ ഓഫിസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി
ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നില്‍ ഫ്രണ്ട്സ് നുസ്രത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബോവിക്കാനം…
കാഞ്ഞങ്ങാട് പ്രസ് ഫോറം ആദര സമര്‍പ്പണവും പുതുവര്‍ഷ ആഘോഷവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ നേതൃത്വത്തില്‍ആദരസമര്‍പ്പണവുംപുതുവര്‍ഷ ആഘോഷവുംനടന്നു ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറംപ്രസിഡന്റ് സി.കെ നാരായണന്…
നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞ് നടന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം
കാസര്‍കോട് :നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ…
വന്ദ്യ ജനോത്സവം’ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു.
പെരിയ : സ്മാര്‍ട്ട് പെരിയയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന് എം.ടി. വാസുദേവന്‍…
കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്മെന്റ് ആശുപത്രിയില്‍ പുതുവര്‍ഷ ആഘോഷവും ആരോഗ്യ ബോധവല്‍ക്കരണ വീഡിയോ പ്രകാശനവും നടന്നു.
കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്മെന്റ് ആശുപത്രി പുതുവര്‍ഷ സമ്മാനമായി പുറത്തിറക്കിയആരോഗ്യബോധവത്ക്കരണ വീഡിയോയുടെ പ്രകാശന കര്‍മ്മവും, നവവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആശുപത്രി സൂപ്രണ്ട്…
എം. കുഞ്ഞമ്പു അനുസ്മരണം നടന്നു.
പെരളം : ദീര്‍ഘകാലം സി പി. ഐ. എം .പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച…
പുതിയതായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി പര്‍പ്പസ് വെല്‍ഫയര്‍ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉല്‍ഘാടനം ബഹു: തൃക്കരിപ്പൂര്‍ എം.എല്‍ എ ശ്രീ എം രാജഗോപാലന്‍ നിര്‍വ്വഹിച്ചു.
നിലേശരത്ത് – പുതിയതായി പ്രവര്‍ത്തനമാരംഭിച്ച മള്‍ട്ടി പര്‍പ്പസ് വെല്‍ഫയര്‍ കോപ്പററ്റിവ് സൊസൈറ്റിയുടെ ഉല്‍ഘാടനം ബഹു: തൃക്കരിപ്പൂര്‍ എം.എല്‍ എ ശ്രീ എം…
നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല ….എം.ടി. ഓര്‍മ്മയില്‍ പാലക്കുന്ന് പാഠശാലയില്‍ നവവത്സരത്തെ വരവേറ്റു.
കരിവെള്ളൂര്‍ : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ എം.ടി. ഓര്‍മ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിന്റെ…
പ്ലാസ്റ്റിക് ബാഗിന് വിട…’സഞ്ചി കൊണ്ടുവരൂ, സമ്മാനം നേടൂ’പദ്ധതി ഫലം കൊണ്ടു .
സമാപന നറുക്കെടുപ്പോടെ പദ്ധതിക്ക് വിരാമം പാലക്കുന്ന്: സമൂഹത്തില്‍ നിന്ന് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി…
ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പന; ഒന്നാമത് പാലാരിവട്ടം ഔട്ലെറ്റ്
കൊച്ചി: സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കില്‍ ഈ വര്‍ഷം…