തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ അന്തരിച്ചു

പാലക്കുന്ന് : തെക്കേക്കര ആയമ്പാറ ഹൗസില്‍ ദേവകി ആയമ്പാറ (93) അന്തരിച്ചു.
ഭര്‍ത്താവ് :പരേതനായ കോരന്‍ മാഷ്.
മക്കള്‍ : ലക്ഷ്മി (മുദിയക്കാല്‍), സുഗന്ധി
(ബേവൂരി), പിതാംബരന്‍, സുരേഷ്, സുകുമാരന്‍, രാഘവന്‍ (ബുക്ക് പ്ലസ് പാലക്കുന്ന് ), പരേതനായ നാരായണന്‍.
മരുമക്കള്‍: ടി. നാരായണന്‍( റിട്ട. സ്‌കൂള്‍ അധ്യാപകന്‍), മാധവി, സാവിത്രി, ലളിത, ലക്ഷ്മി, പരേതരായ കണ്ണിയില്‍ കുമാരന്‍, പ്രസന്ന. സഹോദരങ്ങള്‍: യാശോദ, സരോജിനി, രോഹിണി, കമല, പരേതരായ ലക്ഷ്മണന്‍, ശ്രീധരന്‍. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *